Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ഫീൽഡ് ട്രിപ്പ് 2019'''
=='''ഫീൽഡ് ട്രിപ്പ് 2019'''==

ലിറ്റിൽ കൈറ്റ്സ് ഐ.ടി  ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി ഏഴാം തീയതി വ്യാഴാഴ്ച ഞങ്ങൾ വാഴക്കുളം വിശ്വജോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ ഞങ്ങൾ മുപ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 8.45ന് കെ.എസ്.ആർ.ടി.സി.  സ്റ്റേഷനിൽ നിന്നും വാഴക്കുളത്തേക്ക് പുറപ്പെട്ടു. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും പത്ത് മണിയോടെ ഞങ്ങൾ വാഴക്കുളത്ത് എത്തിച്ചേർന്നു. ഞങ്ങളേയും കാത്ത് ശിവദാസ് സാർ ഒരു അടുത്ത സുഹൃത്തിനെപ്പോലെ കോളേജ് കവാടത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സാർ ഞങ്ങളെ കോളേജിലേക്ക് ആനയിച്ചു. കണ്ണെത്താദൂരത്തോളം വിസ്തൃതമായ കാമ്പസ്. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പച്ചപ്പാർന്ന കാമ്പസ്. ആ കാമ്പസ് കണ്ടപ്പോൾ അവിടുത്തെ വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്തോറും മനസ്സിലെ ജിജ്ഞാസ കൂടിക്കൂടി വന്നു. കേരളത്തിലാകെ ഇരുപത് മിനി ഫാബ് ലാബുകളേ ഉള്ളൂ.  അതിലൊന്നാണ് വി.ജെ.സി.ഈ.റ്റി. ഫാബ് ലാബ്. ഇതു കോളേജിന്റെ യശസ്സ് ഉയർത്തുന്നു. ശിവദാസ് സാറിനൊപ്പം ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കമ്പ്യൂട്ടർ ലാബ് കം സെമിനാർ ഹാളിലാണ്. അവിടെ ഡീൻ ഡോ. അൻസിഷിൻ രാജ് ഞങ്ങളെ സ്വാഗതം ചെയ്തു. നിരവധി കമ്പ്യൂട്ടറുകൾ നിറഞ്ഞ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ലാബ്.  ഫാബ് ലാബിലെ മിഷ്യനുൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യത്തിന് ഞങ്ങളെ രണ്ടു ഗ്രൂപ്പായി തിരിച്ചു.

വരി 9: വരി 11:

പിന്നീട് ഞങ്ങളെ മൃദുവായി ഒരു മെറ്റലിനെ പരുപരുത്തതാക്കാൻ ഉപയോഗിക്കുന്ന ഒരു മിഷ്യന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മിഷ്യൻ കമ്പ്രസർ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടുദ്വാരങ്ങൾ അതിനുണ്ട്. നമ്മുടെ കൈ അതിനുള്ളിലേക്ക് കടത്തുന്നു. കൈയുടെ സംരക്ഷണത്തിനായി ഗ്ലൗസ്സുകൾ വച്ചിട്ടുണ്ട്. പരുപരുത്തതാക്കേണ്ട ലോഹഭാഗം നമ്മൾ അതിനുള്ളിൽ ഗ്ലൗസുകൾ ഇട്ട് കൈ ഉപയോഗിച്ച് പിടിക്കും.  മിഷ്യന്റെ ഉള്ളിൽ ഒരു നിശ്ചിത അളവിൽ ചൂടുള്ള മണലുപയോഗിച്ച്  ആ മെറ്റലിന്റെ ഉപരിഭാഗം പരുപരുത്തതാക്കും. ആ പൈപ്പിനോട് ചേർന്നായി ഒരു ആക്സിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അത് പ്രസ്സ് ചെയ്താൽ മാത്രമേ ആ മിഷ്യൻ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടതന്നെ മിഷ്യന്റെ പ്രവർത്തനം സുരക്ഷിതമാണ്. തുരുമ്പുകളയാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

[[പ്രമാണം:28012 LK FT3.JPG|thumb|ഫാബ് ലാബിൽ നിർമ്മിച്ച ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.]]

അടുത്തതായി വിനൈൽ കട്ടർ എന്ന മിഷ്യൻ കാണിച്ചുതന്നു. നമ്പർ പ്ലേറ്റിലെ സ്റ്റിക്കർ നിർമിക്കാനും നമുക്ക് ആവശ്യമുള്ള വിധത്തിൽ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും മുറിച്ചെടുക്കുവാനും വിനൈൽ കട്ടർ ഉപയോഗിക്കാം. ഒരു ഷീറ്റ് മിഷ്യന്റെ ഉള്ളിലേക്ക് കയറ്റിവയ്ക്കുന്നു. അതിന്റെ വീതിയും നീളവും നോക്കി നമ്മൾ തന്നെ മിഷ്യനിൽ ക്രമീകരിക്കുന്നു. അതു കഴിഞ്ഞ് ഇതിനാവശ്യമായ നിർദേശങ്ങൾ മിഷ്യനിൽതന്നെ നൽകുന്നു. ഒരു യു.എസ്.ബി  കേബിൾ വഴി കമ്പ്യൂട്ടറുമായി ഈ മിഷ്യൻ ബന്ധിപ്പിച്ചിരിക്കുന്നു. മുറിച്ചെടക്കേണ്ട രൂപം നമ്മൾ കമ്പ്യൂട്ടറിൽ കൊടുക്കുന്നു. അതിനുശേഷം മിഷ്യൻ ഒാണാക്കുന്നു. അപ്പോൾ നമ്മുടെ നിർദ്ദേശം അനുസരിച്ച് മുറിക്കാൻ കൊടുത്ത രൂപം ആ ഷീറ്റിൽ മുറിഞ്ഞുവരുന്നു.  നമുക്ക് ആ ഷീറ്റിൽ നിന്നും ആ രൂപം അടർത്തിയെടുക്കാൻ കഴിയും. തുടർന്ന് ഞങ്ങൾക്ക് മിനു ടീച്ചർ ലാബിലുള്ള മിഷ്യ  നുകൾ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ കാണിച്ചുതന്നു. സൗണ്ട് സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് ആയിരുന്നു മുഖ്യ ആകർഷണം. ത്രിഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ രൂപങ്ങൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608923" എന്ന താളിൽനിന്ന് ശേഖരിച്ചത്