"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

<p align=justify>ത്രീഡി പ്രിന്റിംഗ് മിഷ്യന്റെ അടുത്തയ്ക്കാണ് ആദ്യം പോയത്. അൾട്ടിമേറ്റ് 2+ എന്ന മോഡലായിരുന്നു ആ ത്രീഡി പ്രിന്റിംഗ് മിഷ്യൻ. അഖിൽ രാജ് സാറാണ് അതിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നത്. പോളി ലാക്റ്റിക് ആസിഡ് (പി.എൽ. എ.) വയറിനെ ഹീറ്റർ ഉപയോഗിച്ച് ചൂടാക്കി കൊണ്ടാണിത് പ്രവർത്തിക്കുന്നത്.  ത്രീഡി പ്രിന്റർ ഉപയോഗിച്ച് ഏതു രൂപവും അനായാസം നിർമിക്കാം. ഈ ഉപകരണത്തിന് ഒരു ബിൽഡ് പ്ലേറ്റ് ഉണ്ട്. ഒരു ഹെഡ്ഡും ഉണ്ട്. ഹെഡ്ഡിന്റെ നോസിൽ വഴിയാണ് പി.എൽ. എ. ഉരുകി വരുന്നത്. രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ബിൽഡ് പ്ലേറ്റ് താഴേക്ക് താഴുന്നു. എക്സ്, വൈ എന്നീ അക്ഷങ്ങളിലൂടെയാണിത് ചലിക്കുന്നത്. കമ്പ്യൂട്ടർ വഴിയാണ് ഇതിന് കമാൻഡ് നൽകുന്നത്. മിഷ്യനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു വൃത്തത്തിലുള്ള ബട്ടൺ ഉണ്ട്. ബിൽഡ് പ്ലേറ്റ് തണുക്കാൻ കുറച്ചു സമയം ആവശ്യമാണ്. അതിനുശേ‍ഷം മാത്രമേ നമുക്ക് ഉൽപ്പന്നം പ്രിന്ററിൽനിന്നും എടുക്കാൻ സാധിക്കുകയുള്ളൂ. അഖിൽ സാർ  ഞങ്ങളെ ഒരു ചെറിയ ബോക്സ് ഉണ്ടാക്കി കാണിച്ചു. അത് പ്രിന്റ് ചെയ്യാൻ ഏകദേശം ഇരുപത് മിനിറ്റ് എടുത്തു. ഇതിനാവശ്യമായ നിർദേശങ്ങൾ‍ ഒരു എസ്ഡി കാർഡ് വഴി നേരത്തെ തന്നെ പ്രിന്ററിൽ  ഘടിപ്പിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യേണ്ട ഉപകരണം ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ക്യൂറ. ഡേവിഡ് ബ്രാം എന്ന ശാസ്ത്ര‍ജ്ഞനാണ് ക്യൂറ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. അതിനിടയിൽ കുട്ടികളുടെ ദാഹം ശമിപ്പിക്കുവാനായി കോളേജിന്റെ വക ശീതള പാനീയങ്ങൾ ഉണ്ടായിരുന്നു.</p>

[[പ്രമാണം:28012 LK FT2.JPG|thumb|ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് പരിചയപ്പെടുത്തുന്നു]]
<p align=justify>അടുത്തതായി സി.എ.സി മില്ലിംഗിന് ഉപയോഗിക്കുന്ന ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് എന്ന ഉപകരണം പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ പരിചപ്പെടുത്തി. ഷോപ്പ്ബോട്ട്ഒരു ഡിജിറ്റൽ ഫാബ്രിക്കേഷൻ പവർ ഹൗസാണ്. ഇതിനെക്കുറിച്ച് പ‍റഞ്ഞുതന്നത് മിനു ടീച്ചറായിരുന്നു. ആ മിഷ്യൻ പ്രവർത്തിക്കുന്നത് ഒരു പിറ്റ് ഉപയോഗിച്ചാണ്. പല തരത്തിലുള്ള പിറ്റുകൾ അടുക്കിവച്ചിരിക്കുന്നത് ഞങ്ങളെ കാണിച്ചുതന്നു. കമ്പ്യൂട്ടർ വഴിയാണ് ഇതിന് നിർദേശങ്ങൾ കൊടുക്കുന്നത്. ഒരു പ്രത്യേകതരം മെഴുകിൽ നമ്മൾ കൊടുത്ത രൂപങ്ങൾ മെനഞ്ഞുണ്ടാക്കുകയാണ്. ഏതു രൂപവും അനായാസം നിർമിക്കാം. അതിനുദാഹരണമായി ‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾക്ക് ഒരു മനുഷ്യനേയും ചെസ്സിലെ കരുവിനെയും മെനഞ്ഞെടുത്തത് കാണിച്ചു തന്നു.</p>

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608913" എന്ന താളിൽനിന്ന് ശേഖരിച്ചത്