"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:38, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 48: | വരി 48: | ||
*ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 19/08/2018 ൽ നടത്തുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാർ ശ്രീമതിമാർ ഹഫ്‌സത്ത്.കെ.കെ,ദീപ.കെ എന്നിവരുടെ നേതൃത്തത്തിൽ മാസ്റ്റർ ട്രെയിനി ശ്രീമതി സ്വപ്‍ന ജി നായർ അംഗങ്ങൾക്ക് സ്‌കറാച്ചിനെക്കുറിച്ച് വളരെ വിശദമായ ക്ലാസ്സെടുത്തു. | *ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 19/08/2018 ൽ നടത്തുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാർ ശ്രീമതിമാർ ഹഫ്‌സത്ത്.കെ.കെ,ദീപ.കെ എന്നിവരുടെ നേതൃത്തത്തിൽ മാസ്റ്റർ ട്രെയിനി ശ്രീമതി സ്വപ്‍ന ജി നായർ അംഗങ്ങൾക്ക് സ്‌കറാച്ചിനെക്കുറിച്ച് വളരെ വിശദമായ ക്ലാസ്സെടുത്തു. | ||
*സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന ഉപജില്ലാതല ക്യാമ്പിനായി തിരഞ്ഞെടുത്തിരുന്നു.ആലുവ SNDPHSS-ൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 8 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്.അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം കൊടുത്തു. | |||
*ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ SNDPHSS-ൽ വച്ച് നടന്നു.വിവിധ സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ് പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖല പരിചയപ്പെടുത്തുകയായിരുന്നു ക്യാമ്പിന്റെ ലക്‌ഷ്യം.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും അംഗങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും,ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു. VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് അംഗങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. | |||
==<big><font color="green">പ്രവർത്തനങ്ങൾ</font> </big> == | ==<big><font color="green">പ്രവർത്തനങ്ങൾ</font> </big> == |