Jump to content
സഹായം

"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 88: വരി 88:
<p style="text-align:justify"> വിദ്യാലയം മികവിന്റെ കേന്ദ്രമാക്കാൻ പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എ സ്‍ത‍ുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‍ക‍ുന്ന‍ു. സ്‍ക‍ൂളിന് എം എൽ എ, എം പി, മറ്റ‍ു ജന പ്രതിനിധികൾ ത‍ുടങ്ങിയവർ നൽക‍ുന്ന  ഫണ്ട‍ുകൾ ഉപയോഗപ്പെട‍ുത്തി നടത്ത‍ുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ നേതൃത്വം നൽക‍ുന്ന‍ു. വിവിധ ഫണ്ട‍ുകൾ അന‍ുവദിപ്പിക്ക‍ുന്നതിൽ ശക്തമായ ഇടപെടൽ നടത്ത‍ുന്നതിന‍ും, ക്ലബ്ബ‍ുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെട‍ുത്തിക്കൊണ്ട് സ്‍ക‍ൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‍ുത്ത‍ുവാന‍ും സ്കൂൾ പി.ടി.എ യ്‍ക്ക‍ു കഴിഞ്ഞിട്ട‍ുണ്ട്. സ്കൂൾ പി.ടി.എ അംഗങ്ങൾ, ക്ലബ്ബ്, ജനപ്രതിനിധികൾ എന്നിവരോടൊപ്പം നിന്ന് എല്ലാ ക്ലാസ്സ് മ‍ുറികളിലേയ്‍ക്ക‍ും സ്‍പീക്കർ, ഭക്ഷണശാലയിലേയ്‍ക്ക് ആവശ്യമായ കസേരകൾ, സ്‍മാർട്ട് ക്ലാസ്സ് മ‍ുറികൾ, പ‍ുതിയ പാചകപ്പ‍ുര, രണ്ട് സ്‍ക‍ൂൾ ബസ്സ‍ുകൾ, ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ‍ുകള‍ുടെ നിർമ്മാണം ത‍ുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തിക്കഴിഞ്ഞിട്ട‍ുണ്ട്. പത്താം ക്ലാസ്സ് ക‍ുട്ടികള‍ുടെ രാത്രിപഠനത്തിന് ആവശ്യമായ ലഘ‍ുഭക്ഷണം നൽക‍ുന്നതിന് സ്കൂൾ പി.ടി.എ മ‍ുൻകൈ എട‍ുത്ത‍ു പ്രവർത്തിക്ക‍ുന്ന‍ു. </p>

[[ചിത്രം:30082_pic_ptaa.jpg |thumb|520px|left|''2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും ബഹ‍ു. മന്ത്രി ശ്രീ.എംഎം മണിയിൽ നിന്ന‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ എച്ച്.എം ശ്രീ.എം.രമേശ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ജെ.സ‍ുനിൽ എന്നിവർ ചേർന്ന് ഏറ്റ‍ു വാങ്ങ‍ുന്ന‍ു.'']]

[[ചിത്രം:30082_pic_pta1.JPG |thumb|510px|right| '' 2017-18 അധ്യയന വർഷത്തെ സ്കൂൾ പി.ടി.എ എൿസിക്യ‍ുട്ടീവ് അംഗങ്ങൾ'']]
[[ചിത്രം:30082_pic_pta1.JPG |thumb|500px|right| '' 2017-18 അധ്യയന വർഷത്തെ സ്കൂൾ പി.ടി.എ എൿസിക്യ‍ുട്ടീവ് അംഗങ്ങൾ'']]
<p style="text-align:justify"> കഴിഞ്ഞ വർഷം സ്‍ക‍ൂളിന്റെ  അക്കാദമിക നിലവാരം  ഉയർത്ത‍ുന്നതിന‍ും , എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേട‍ുന്നതിന‍ും സഹായിച്ച പി.ടി.എ യ‍ുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സ്‍ക‍ൂൾ ഉച്ചഭക്ഷണ പരിപാടി നിരീക്ഷിക്കാന‍ും മികച്ച രീതിയിൽ നടത്തിക്കൊണ്ട‍ു പോക‍ുന്നതിന‍ും പി.ടി.എ ഇടപെടൽ നടത്ത‍ുന്ന‍ു. ഇത്തരം പ്രവർത്തനങ്ങളില‍ൂടെ  2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എയ്‍ക്ക് കരസ്ഥമാക്ക‍ുവാൻ സാധിച്ച‍ു.

</p>
</p>
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608616" എന്ന താളിൽനിന്ന് ശേഖരിച്ചത്