Jump to content
സഹായം

"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ലിറ്റിൽകൈറ്റ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
|സ്കൂൾ കോഡ്=18082
[[പ്രമാണം:18082 kitemaster.jpg|ഇടത്ത്‌|ലഘുചിത്രം|152x152ബിന്ദു|'''സമീർ പൈക്കാട്ട് (കൈറ്റ് മാസ്റ്റർ)''']]
|അധ്യയനവർഷം=2018-2019
 
|യൂണിറ്റ് നമ്പർ=LK/2018/18082
== '''ലിറ്റിൽ കൈറ്റ്സ്''' ==
|അംഗങ്ങളുടെ എണ്ണം=40
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റെക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ  കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ധ പരിശീലനം നൽകി. ആ വർഷം നടന്ന കിഴിശ്ശേരി സബ് ജില്ലാ ഐ.ടി മേളയിൽ സ്‍ക‍ൂൾ ഓവറോൾ കിരീടം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഈ സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധ മേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.
|വിദ്യാഭ്യാസ ജില്ല=മലപ്പ‌ുറം
 
|റവന്യൂ ജില്ല=മലപ്പ‌ുറം
<gallery mode="packed">
|ഉപജില്ല=കിഴിശ്ശേരി
പ്രമാണം:18082 lk1.jpeg
|ലീഡർ=മ‌ുഹമ്മദ് അർഷദ് പികെ
പ്രമാണം:18082 lab4.jpeg
|ഡെപ്യൂട്ടി ലീഡർ=സഫ്‌ല എം പി
പ്രമാണം:18082 lab3.jpeg
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സമീർ പൈക്കാട്ട്
പ്രമാണം:18082 lab2.jpeg
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സമീറ പി.പി
പ്രമാണം:18082 lab1.jpeg
|ചിത്രം=
</gallery>
|ഗ്രേഡ്=
}}
1,840

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/607609...2032764" എന്ന താളിൽനിന്ന് ശേഖരിച്ചത്