"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികൾ (മൂലരൂപം കാണുക)
20:11, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''ഉള്‍ക്കാഴ്ച'''  | '''ഉള്‍ക്കാഴ്ച''' - പാരിസ്ഥിതിക കവിത | ||

-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക) |
-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക) | ||

സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ |
സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ | ||

പട്ടടതുല്യമാക്കിതീര്‍ത്തല്ലോ ദുര്‍മതികള്‍. |
പട്ടടതുല്യമാക്കിതീര്‍ത്തല്ലോ ദുര്‍മതികള്‍. | ||
വരി 31: | വരി 31: | ||

ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ- |
ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ- | ||

വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം. |
വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം. | ||

'''പ്രാസാദലക്ഷ്മി ''' - ഗാനം | |||

- പി.ബി.ഉഷാദേവി (സയന്‍സ് അദ്ധ്യാപിക) | |||

പ്രസാദ തുളസിക്കതിര്‍പോലെ - അവള് | |||

പ്രണവമന്ത്രധ്വനിപോലെ | |||

പ്രസീദയായി പടവിറങ്ങി - മാനസ | |||

പ്രാസാദലക്ഷ്മിപോലെ. | |||

പ്രസൂനമധുവുണ്ടു മയങ്ങും - ഞാന്‍ | |||

പ്രഥമോദലഹരികള്‍ തേടും. | |||

പ്രതീക്ഷയായ് എന്നുള്ളിലുയരും - നവ | |||

പ്രഭാതമായുയിരിന്റെ ഗിരിനിര ചൂടും. | |||

പ്രണയം മീട്ടും തമ്പുരു ഞാന്‍ - നിന് | |||

പ്രണമിതകമ്പിത ശലാക ഞാന്‍.... | |||

പ്രസൂനനിനവാര്‍ന്നുതിളങ്ങും - എന്‍ | |||

പ്രകാമനേദ്യമലരികളാടും. | |||

പ്രകാശമായെന്നുള്ളില്‍ നിറയും - നിറ | |||

പ്രപഞ്ചമായിന്നിന്റെ ഋതുശോഭ കൂടും. | |||

പ്രണയം മീട്ടും തമ്പുരു ഞാന്‍ - നിന് | |||

പ്രണമിതകമ്പിത ശലാക ഞാന്‍.... | |||

'''ദര്‍ശനം .... ആത്മദര്‍ശനം''' കവിത | |||

- പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)  | |||

പ്രതീക്ഷാ നിര്‍ഭരമിന്നുമെന്നന്തരംഗം | |||

ദൗഷ്ട്യത്തിന് മുള്‍മുനയൊടിയാതിരിക്കുമോ? | |||

മാനവരാശിയെ ചൂഴ്ന്നിടും തമസ്സിനെ | |||

ചാരുവാം പൗര്‍ണ്ണമി മായ്ക്കാതിരിക്കുമോ? | |||

എന്തിങ്ങനെ മാനുഷവൃന്ദത്തെ | |||

ദുര്‍വൃത്തചാരികളായി ചമയ്ക്കുന്നു | |||

സുന്ദരമായിടുമീപ്പാരിടത്തിനെ | |||

സുസ്മേര ശോഭതാന്‍ സേവിച്ചിടേണ്ടവര്‍ | |||

ഉള്ക്കണ് തുറക്കുവാന്‍ വൈകുന്നതെന്തിതേ! | |||

ഉള്‍ക്കാമ്പു തീരെ മുരടിച്ചു പോയിതോ? | |||

വിരളമാമെങ്കിലും നിസ്വാര്‍ത്ഥരായുള്ള | |||

സുമനസ്സുകളെ പാരിലങ്ങിങ്ങായി കണ്ടിടാം. | |||

അവര്‍ തന് ത്യാഗവും നന്മയും മൂല്യങ്ങളും | |||

സ്വായത്തമാക്കുവിന്‍ ത്യജിക്കുവ്ന്‍ ക്രൂരത. | |||

'''സുനാമി ''' കവിത | |||

- ആര്.പ്രസന്നകുമാര്‍. (SITC) | |||

തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം | |||

തെരുതെരെ അലമുറയിടാത്തൊരു തീരവും | |||

ഒരു നാളെന്റെ സ്വപ്നഭൂമിക തെളിഞ്ഞുവന്നു, | |||

കരുതിയമോഹച്ചിന്തുകള്‍ ഞാനണിഞ്ഞു നിന്നു | |||

പിന്‍വാങ്ങിയ കടലിനെ നോക്കിനില്കെയെന്‍ | |||

പിന്‍നിലാവിനു ശോഭകൂടി ... ഹൃദയം തുടികൊട്ടി | |||

തീരത്തുനില്കുമെന്നെ കടന്നുപോയവര്‍ .. മുത്തുകള്‍ | |||

കോരിയെടുക്കുവാന്‍ കടലിന് കുമ്പിളില്‍ ഇറങ്ങിയവര്‍ | |||

അകതാരിലെഴുതുമൊരോര്‍മ്മയായി ആഴിയിലൊടുങ്ങി | |||

ശോകനെടുവീര്‍പ്പായി പ്രിയരുടെ നിലവിളി എങ്ങും മുഴങ്ങി | |||

മാനംമുട്ടെ രാക്ഷസത്തിരകളിരമ്പിക്കയറിയിറങ്ങി | |||

നാനാമതസ്ഥരുടെ ദേവാലയങ്ങള്‍ നിലം പൊത്തി | |||

മനുഷ്യനും മൃഗങ്ങളുമൊന്നായൊഴുകിയൊലിക്കുമീ - | |||

സുനാമി തന് കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞു | |||

ബന്ധങ്ങള്‍ തകര്‍ക്കുമീ സര്‍വ്വനാശത്തിനെങ്ങനെ | |||

ബന്ധുരമാം പേരു വന്നു ... സുനാമി !...സുനാമി! | |||

ഒക്കെ മറക്കുവാന്‍ കൊതുക്കുന്നു ഞാന്‍ - പിന്നെ | |||

ചേക്കേറുവാന്‍ മാനവര്‍ക്കു വീണ്ടും ചില്ല പണിയുവാനും | |||

തിരകളൊഴിഞ്ഞൊരു കടലാണെന്റെ സ്വപ്നം | |||

തെരുതെരെ അലമുറയിടാത്തൊരു തീരവും. | |||