Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== മേരിപ്രഭ  ==
== മേരിപ്രഭ  ==
'''ചിത്രരചനാ മത്സരം'''<br>
'''ചിത്രരചനാ മത്സരം'''<br>
ജനുവരി 27<br>
സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് .മേരീസ് ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ. പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നീ നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എൽ പി വിഭാഗത്തിൽ അതുൽ എസ് രാജ്,ശ്രീലക്ഷ്മി ലാജുമോൻ, കാർത്തിക് കാർത്തികേയൻ  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ സൂരജ് സുരേഷ്,സായ് കൃഷ്ണ ആർ., നവനീത് കൃഷ്ണൻ  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അഞ്‍ജലി കെ. ബി, റിത്വിക്ക് ബി റാം, തോംസൺ പി. വി,  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ അമൃതാ മനീഷ്,ദേവികാ ദീപു, സേബാ എം ഷിബു എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി.

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/605771" എന്ന താളിൽനിന്ന് ശേഖരിച്ചത്