Jump to content
സഹായം

"ഗവ. എച്ച് എസ് കല്ലൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം
(ക്ലബ്ബ്)
(മാറ്റം)
വരി 1: വരി 1:
<big>== റോഡ് സുരക്ഷ ക്ലബ്ബ് ==</big>
== <big><big>റോഡ് സുരക്ഷ ക്ലബ്ബ്</big><big> ==
കല്ലൂർ ഗവ.ഹൈസ്കൂളിലെ റോഡ് സുരക്ഷാ  ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു.

റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകര്ച്ച് നൽകുന്നു,

വരി 43: വരി 43:
*    എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്.

<big>== ഹെൽത്ത് ക്ലബ്ബ് ==</big>
== <big>ഹെൽത്ത് ക്ലബ്ബ്</big> ==
വിദ്യലയത്തിൽ ഹെൽത്ത് ക്ലബ്ബ് ഫലപ്രദമായി പ്രവർത്തിച്ച് വരുന്നു. കുട്ടികൾക്കും പൊതുസമൂഹത്തിനും ആരോഗ്യസംബന്ധമായ അറിവുകൾ നൽകുന്നതിന് ക്ലബ്ബിനായിട്ടുണ്ട്. വ്യക്തി ശുചിത്വം ,പരിസരശുചിത്വം,സാമൂഹിക ശുചിത്വം അറിവിലൂടെ ആരോഗ്യം എന്നീ തലങ്ങളിൽ കുട്ടികൾ പല പരിപാടികളിലും പങ്കെടുത്തുവരുന്നു.

ശുചിത്വം സംബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചിത്വപാലനം സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശങൾ

385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/605219" എന്ന താളിൽനിന്ന് ശേഖരിച്ചത്