"ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട (മൂലരൂപം കാണുക)
19:30, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്മെന്റിന് | മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രന് ചോനമല എന്ന | ||
വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്‍കിയത്. ബഹു.പി. സി. | വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്‍കിയത്. ബഹു.പി. സി. ജോര്‍ജ്ജ് എം ല്‍ എ , പരേതനായ ശ്രീ | ||
ഞായറ്‍കുളം പാപ്പച്ചന് തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂള്‍ യു. പി യായും തുടറ്ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള് ഹെഡ്മാസ്റ്റര് .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്‍സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള് എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്‍ഷിച്ചു. | ഞായറ്‍കുളം പാപ്പച്ചന് തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂള്‍ യു. പി യായും തുടറ്ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള് ഹെഡ്മാസ്റ്റര് .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്‍സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള് എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്‍ഷിച്ചു. | ||
<p>സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി എന്‍. റ്റി. റോസമ്മ ടീച്ചറാണ് നാലുവര്‍ഷമായി സ്ക്കൂള് ഹെഡ്മിസ്ട്രസ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാന്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്. | <p>സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി എന്‍. റ്റി. റോസമ്മ ടീച്ചറാണ് നാലുവര്‍ഷമായി സ്ക്കൂള് ഹെഡ്മിസ്ട്രസ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാന്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്. |