"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
05:43, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം== | ==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം== | ||
===മൗസ് കീബോർഡ് പരിചയപ്പെടൽ=== | ===മൗസ് കീബോർഡ് പരിചയപ്പെടൽ=== | ||
ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും പരിചയെപ്പെട്ടു | '''ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും പരിചയെപ്പെട്ടു''' | ||
===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ||
tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു . | '''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .''' | ||
===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും== | ===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും=== | ||
അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്‌ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്‌ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു | '''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്‌ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്‌ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു''' | ||
===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ||
ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്‍വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു | '''ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്‍വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു''' | ||
==സിൻഫിഗ് സ്റ്റുഡിയോ അനിമേഷൻ പരിശീലനം== | ==സിൻഫിഗ് സ്റ്റുഡിയോ അനിമേഷൻ പരിശീലനം== | ||
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്‌ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്‌സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്‌സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്‌ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു | '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇളമ്പ സ്കൂളിലെ അധ്യാപകനും എസ് ഐ ടി സി യുമായ ഷാജികുമാർ സർ സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നതെങ്ങനെ എന്ന് ക്ലാസ് എടുത്തു . സിൻഫിഗ് സ്റ്റുഡിയോ ജാലകം തുറന്നു പ്രധാനപ്പെട്ട ടൂളുകളായ ട്രാൻസ്‌ഫോം ടൂൾ,സർക്കിൾ ടൂൾ ,ഫിൽ കളർ ടൂൾ ,സ്മൂത്ത് മൂവ് ടൂൾ ,റെക്ടങ്ങളെ ടൂൾ എന്നിവയുടെ എല്ലാം ഉപയോഗം പരിചയപ്പെടുത്തി .ആദ്യമായി ഏറ്റവും എളുപ്പമുള്ള പ്രവർത്തനമായ ആകാശവും നക്ഷത്രവും വരക്കാനായി പരിചയപ്പെടുത്തി .rectangle ടൂൾ ഉപയോഗിച്ച് ചതുരം വരച്ചു ,fiil കളർ ടൂൾ ഉപയോഗിച്ച് ആകാശത്തിന്റെ നിറം നൽകി, സ്റ്റാർ ടൂൾ ഉപയോഗിച്ച് നക്ഷത്രങ്ങൾ വരയ്ക്കുന്ന വിധം കാണിച്ചു കൊടുത്തു . വരയ്ക്കുന്ന ഓരോ ഒബ്ജക്റ്റുകളും പ്രത്യ ക്ഷപ്പെടുന്ന ലയേഴ്‌സ് ജാലകം പരിചയപ്പെടുത്തി .കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ പഠിച്ചിട്ടുള്ളതിനാൽ ലയേഴ്‌സ് എന്താണെന്നു അവർക്കു പരിചയം ഉണ്ടായിരുന്നു ട്രാൻസ്‌ഫോം ടൂളുപയോഗിച്ചു നക്ഷത്രങ്ങളിൽ ക്ലിക്ക് ചെയ്തു വരുന്ന ഹാന്ഡിലിൽ പിടിച്ചു നക്ഷത്രങ്ങളെ അനുയോജ്യമായ ഷേപ്പ് ആക്കി വേണ്ട സ്ഥാനങ്ങളിൽ ക്രമീകരിച്ചു .ഇനി അനിമേഷൻ നൽകാനായി കറന്റ് ടൈം സിറോ ഫ്രെയിം ആണെന്ന് ഉറപ്പുവരുത്തി ,അനിമേറ്റ ഡിറ്റിംഗ് മോഡ് പ്രവർത്തന ക്ഷമമാക്കി ,കീ ഫ്രെയിം ഐക്കൺ ക്ലിക്ക് ചെയ്തു ആഡ് ന്യൂ കീ ഫ്രെമിൽ ക്ലിക്ക് ചെയ്തു ,നക്ഷത്രത്തിന്റെ സ്ഥാനം മാറ്റി ,ആവശ്യമായ മാറ്റങ്ങൾ വരുത്തി അനിമേഷൻ പ്ലേയ് ചെയ്യുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അനുയോജ്യമായ ഫയൽ ഫോർമാറ്റിൽ വീഡിയോ സേവ് ചെയ്തു കാണിച്ചു .കുട്ടികൾ നിർദേശങ്ങൾ അനുസരിച്ചു വീഡിയോ ഫയൽ തയ്യാറാക്കി സേവ് ചെയ്തു |