Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<gallery>45051_smruthi yathra1.jpg
<gallery>45051_smruthi yathra1.jpg
45051_smruthiyathra2.jpg </gallery>
45051_smruthiyathra2.jpg </gallery>

'''കേരളപ്പിറവിയാഘോഷം '''

നവംബർ 1

കേരളപ്പിറവിയോടനുബന്ധിച്ച് നവകേരളനിർമ്മിതി മുഖ്യവിഷയമായി സ്വീകരിച്ച്, കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വ​ന​യി​ൽ പ്രതീകാത്മക നവ കേരളം നിർമ്മിച്ചു. 80 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സ്‌കൂൾമൈതാനിയിൽ കോണോടുകോൺ നിർമ്മിച്ച ഐക്യകേരളത്തിന്റെ മാതൃകയിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കൈപിടിച്ച് അണിനിരന്നു.ഐക്യ​കേ​ര​ളം മാതൃകയിൽ സ്‌കൂൾമൈതാനത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ അണിനിരന്നപ്പോൾ അ​തു വേ​റി​ട്ട കാ​ഴ്ച​യാ​യി. വി​ദ്യാ​ർ​ത്ഥി​ക​ൾ നവകേരള നിർമ്മിതി-നവകേരള സൃഷ്ടിയിൽ പങ്കാളികളാവുകയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും മലയാള ഭാഷയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. നവകേരള നിർമ്മിതി ഗാനം കുട്ടികൾ സംഘമായി ആലപിച്ചു. സ്കൂൾ അസംബ്ലിയിൽ പി റ്റി എ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി കേ​​ര​​ള​​പ്പി​​റ​​വി​​ദി​​ന പ്ര​​തി​​ജ്ഞ ചൊ​​ല്ലി കൊ​​ടു​​ത്തു. സ്കൂൾ അസി. മാനേജർ ഫാദർ തോമസ് കുറ്റിക്കാട്ട്, സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, അധ്യാപകരായ പി എ തോമസ്, ജോബി വർഗീസ്, സി. മെറിൻ ചിറയിൽ, കെ വി ജോർജ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

നവകേരള നിർമ്മിതി എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസം, കവിത രചന, ചിത്രരചന മൽസരങ്ങളും നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.​
<gallery>45051_Keralappiravi.jpg </gallery>
'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''

'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''

ഒക്ടോബർ 27
ഒക്ടോബർ 27
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604552" എന്ന താളിൽനിന്ന് ശേഖരിച്ചത്