"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:12, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
ജനുവരി 25
| ജനുവരി 25

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'അറിവിന്റെ' പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് കുറ്റിക്കാട്ട് സന്നിഹിതനായിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.നവിൻ സജി | സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'അറിവിന്റെ' പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് കുറ്റിക്കാട്ട് സന്നിഹിതനായിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.നവിൻ സജി | ||
<gallery>45051_DM1.jpg|ഡിജിറ്റൽ മാഗസിൻ അറിവ് പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ | <gallery>45051_DM1.jpg|ഡിജിറ്റൽ മാഗസിൻ അറിവ് പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹി45051_smruthiyathra2.jpgക്കുന്നു. </gallery> | ||
'''സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് '''
| '''സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് '''

നവംബർ 27
| നവംബർ 27

വരി 13: | വരി 13: | ||
'''നേതൃസംഗമം'''
| '''നേതൃസംഗമം'''

നവംബർ 26
| നവംബർ 26

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിന് കീഴിലുള്ള സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലിയുമായി ബന്ധപ്പെട്ട നേതൃസംഗമം നടത്തി. സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയുടേയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ ശതാബ്ദിയുടേയും നേതൃസംഗമമാണ് നടത്തിയത്.ആഘോഷവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ അവലോകനവും പുതിയ പ്രവർത്തനങ്ങളുടെ രൂപരേഖയും വിശദമായി ചർച്ച ചെയ്തു. മാനേജ്മെന്റും അധ്യാപകരും അനധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും സംഗമത്തിന് എത്തിയിരുന്നു. മാനേജർ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്, സീനിയർ അസിസ്റ്റൻറ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ജനറൽ | കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിന് കീഴിലുള്ള സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലിയുമായി ബന്ധപ്പെട്ട നേതൃസംഗമം നടത്തി. സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയുടേയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ ശതാബ്ദിയുടേയും നേതൃസംഗമമാണ് നടത്തിയത്.ആഘോഷവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ അവലോകനവും പുതിയ പ്രവർത്തനങ്ങളുടെ രൂപരേഖയും വിശദമായി ചർച്ച ചെയ്തു. മാനേജ്മെന്റും അധ്യാപകരും അനധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും സംഗമത്തിന് എത്തിയിരുന്നു. മാനേജർ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്, സീനിയർ അസിസ്റ്റൻറ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ജനറൽ 45051_smruthiyathra2.jpgകൺവീനർ ഡോ.ജോയി ജേക്കബ്, എഡ്യുക്കേഷൻ പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, അംഗം ഡോ. സജി അഗസ്റ്റ്യൻ, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.സെന്റ് മേരീസ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125)യോടനുബന്ധിച്ച് നിർമ്മിക്കാനുനവിൻ സജിദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. | ||
<gallery>45051_School rooparekha.jpg| സെന്റ് മേരീസ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി യോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ</gallery> | <gallery>45051_School rooparekha.jpg| സെന്റ് മേരീസ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി യോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ</gallery> | ||
''' കരാട്ടേയിൽ വിജയം'''
| ''' കരാട്ടേയിൽ വിജയം'''

വരി 26: | വരി 26: | ||
നവംബർ 13
| നവംബർ 13

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
| കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

<gallery> 45051_Basketball1.jpg | |||
45051_Basketball2.jpg</gallery> | |||
'''ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിസന്ദേശയാത്ര '''
| '''ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിസന്ദേശയാത്ര '''

നവംബർ 10
| നവംബർ 10

വരി 32: | വരി 34: | ||
1938 മാർച്ചിലാണ് കുറവിലങ്ങാട് സ്കൂളിൽ നിന്നും കെ.ആർ.നാരായണൻ സ്കൂൾ ഫൈനൽ പരീക്ഷ എഴുതി പാസായത്. സെൻറ് മേരീസ് സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹം 1993 സെപ്റ്റംബർ 4 ന് സ്കൂളിലെത്തി. രാഷ്ട്രപതിയായിരിക്കേ 1997 സെപ്റ്റംബർ 19ന് അദ്ദേഹം മാതൃവിദ്യാലയമായ സെൻറ് മേരീസ് സ്കൂൾ സന്ദർശിച്ചു. പ്രസിഡൻറ് ഓഫ് ഇന്ത്യ സ്കോളർഷിപ്പും അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഈ സ്കോളർഷിപ്പ് 34 വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.
| 1938 മാർച്ചിലാണ് കുറവിലങ്ങാട് സ്കൂളിൽ നിന്നും കെ.ആർ.നാരായണൻ സ്കൂൾ ഫൈനൽ പരീക്ഷ എഴുതി പാസായത്. സെൻറ് മേരീസ് സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹം 1993 സെപ്റ്റംബർ 4 ന് സ്കൂളിലെത്തി. രാഷ്ട്രപതിയായിരിക്കേ 1997 സെപ്റ്റംബർ 19ന് അദ്ദേഹം മാതൃവിദ്യാലയമായ സെൻറ് മേരീസ് സ്കൂൾ സന്ദർശിച്ചു. പ്രസിഡൻറ് ഓഫ് ഇന്ത്യ സ്കോളർഷിപ്പും അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഈ സ്കോളർഷിപ്പ് 34 വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.

മോൻസ് ജോസഫ് എം എൽ എ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, വൈസ് പ്രസിഡൻറ് മേഴ്സി റെജി, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ജി. ചെന്നേലി, ഷൈജു പാവുത്തിയേൽ, മിനിമോൾ ജോർജ്, സജി ജോസഫ്, കുറവിലങ്ങാട് ഇടവക എഡ്യൂക്കേഷനൽ പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ഫിലിപ്പ് ജോൺ, ശതോത്തര രജതജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടോബിൻ കെ. അലക്സ്, സെക്രട്ടറി സിസ്റ്റർ. ലിസാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കെ മാണി എം പി പദയാത്ര നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. | മോൻസ് ജോസഫ് എം എൽ എ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, വൈസ് പ്രസിഡൻറ് മേഴ്സി റെജി, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ജി. ചെന്നേലി, ഷൈജു പാവുത്തിയേൽ, മിനിമോൾ ജോർജ്, സജി ജോസഫ്, കുറവിലങ്ങാട് ഇടവക എഡ്യൂക്കേഷനൽ പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ഫിലിപ്പ് ജോൺ, ശതോത്തര രജതജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടോബിൻ കെ. അലക്സ്, സെക്രട്ടറി സിസ്റ്റർ. ലിസാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കെ മാണി എം പി പദയാത്ര നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. | ||
<gallery>45051_smruthi yathra1.jpg | |||
45051_smruthiyathra2.jpg </gallery> | |||
'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''
| '''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''