"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് (മൂലരൂപം കാണുക)
22:45, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 87: | വരി 87: | ||
'''(ജനുവരി 2018 - ഓഗസ്റ്റ് 2019) ''' | '''(ജനുവരി 2018 - ഓഗസ്റ്റ് 2019) ''' | ||
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത [[ജൂബിലി വിളംബര റാലി]]യോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ [[ഉദ്ഘാടനം]] ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന [[കൾച്ചറൽ പ്രോഗ്രാമിൽ]] വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.
| കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത [[ജൂബിലി വിളംബര റാലി]]യോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ [[ഉദ്ഘാടനം]] ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന [[കൾച്ചറൽ പ്രോഗ്രാമിൽ]] വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.

''സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം'''
| '''സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം'''

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
| കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.