"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:47, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 47: | വരി 47: | ||
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ മോസ്ക് വളരെ പ്രശസ്തമാണ്. ശ്രീ കൃഷ്ണ ക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു. | പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ മോസ്ക് വളരെ പ്രശസ്തമാണ്. ശ്രീ കൃഷ്ണ ക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു. | ||
ആമുഖം | |||
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആലുവ വെസ്റ്റ് എന്ന വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ആലുവ നഗരസഭയ്ക്ക് 7.18 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങമനാട്, കീഴ്മാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചൂർണ്ണിക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കടുങ്ങല്ലൂർ , കരുമാല്ലൂർ എന്നീ പഞ്ചായത്തുകളുമാണ് ആലുവ നഗരസഭാപ്രദേശത്തിന്റെ അതിരുകൾ . ജലസമൃദ്ധമായ പെരിയാർ നദിയുടെ തീരത്താണ് ആലുവ നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ , ചെങ്കൽ കുന്നുകൾ , ചെരിവുകൾ മുതലായവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ആണ്ടോടാണ്ട് കുംഭമാസത്തിൽ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ആലുവ ഒരു തീർത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നിൽ പുരാണകഥകളിൽ പരാമർശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയിൽ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയിൽ വീണാൽ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നൽകി. ശിവൻ ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം തൊണ്ടയിൽ തടഞ്ഞുനിർത്തി. കാളകൂടവിഷം എന്നർത്ഥം വരുന്ന “ആലം” “വാ”യിൽ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാർ നട്ടുവളർത്തിയ ആൽവൃക്ഷത്തിൽ നിന്നാണ് ആലുവ എന്ന പേർ ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. 1911-ൽ തിരുവിതാംകൂറിലെ ഒരു പട്ടണമെന്ന നിലയിൽ ടൌൺ സാനിറ്ററി കൌൺസിലും, പിന്നീട് ടൌൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയും ഭരിച്ചുപോന്ന ആലുവ 1921-ലാണ് ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൌൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വന്ന ശേഷം അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പൽ കൌൺസിലിന്റെ ചെയർമാൻ എം.കെ.ഖാദർപിളളയായിരുന്നു. | |||
===പൊതുവിവരങ്ങൾ=== | |||
ജില്ല : എറണാകുളം | |||
വിസ്തീർണ്ണം : 7.18 ച.കി.മി | |||
കോഡ് : M070800 | |||
വാർഡുകളുടെ എണ്ണം : 26 | |||
ജനസംഖ്യ : 24108 | |||
പുരുഷന്മാർ : 11756 | |||
സ്ത്രീകൾ : 12352 | |||
ജനസാന്ദ്രത : 3358 | |||
സ്ത്രീ : പുരുഷ അനുപാതം : 1050 | |||
മൊത്തം സാക്ഷരത : 96.29 | |||
സാക്ഷരത (പുരുഷന്മാർ ) : 97.37 | |||
സാക്ഷരത (സ്ത്രീകൾ ) : 95010 | |||
Source : Census data 2001 |