Jump to content
സഹായം

English Login float HELP

"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:


സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ  ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.മാർച്ച് ഒന്നാം
സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ  ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.മാർച്ച് ഒന്നാം
തീയതി ചേരാൻ ആഗ്രഹമുള്ള  വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു.
തീയതി ചേരാൻ ആഗ്രഹമുള്ള  വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തി. അതിൽ 31 വിദ്യാർത്ഥികളും അഭിരുചി പരീക്ഷയിൽ വിജയിച്ചു. ജൂൺ 28ന് ഔദ്യോഗികമായ ഉദ്ഘാടനം ശ്രീ  ഹംസ കടവൻ നിർവഹിച്ചു. ഞങ്ങളുടെ മാനേജർ ഫാദർ ബെന്നി മുതിരക്കാലായിൽ അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോൾ ഞങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ല വി ജെ തോമസ്  സാർ അവതരിപ്പിച്ചു. ജൂലൈ രണ്ടിന് പുതിയ 9 വിദ്യാർഥികളെ കൂടി അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് കുട്ടിപട്ടങ്ങൾ പൂർണതയിലെത്തി.


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603855" എന്ന താളിൽനിന്ന് ശേഖരിച്ചത്