Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
നവംബർ 26<br>
നവംബർ 26<br>
കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേവാലയത്തിന് കീ​ഴി​ലു​ള്ള സെ​ന്റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​സം​ഗ​മം ന​ട​ത്തി. സെ​ന്റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടേ​യും സെ​ന്റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്റെ ശ​താ​ബ്ദി​യു​ടേ​യും നേ​തൃ​സം​ഗ​മ​മാ​ണ് ന​ട​ത്തി​യത്.ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​യും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. മാ​നേ​ജ്മെ​ന്റും  അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ്വവി​ദ്യാ​ർ​ത്ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മത്തിന് എത്തിയിരുന്നു. മാനേജർ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സീ​നി​യ​ർ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, മ​ർ​ത്ത്മ​റി​യം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ.​ജോ​യി ജേ​ക്ക​ബ്, എ​ഡ്യു​ക്കേ​ഷ​ൻ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, അം​ഗം ഡോ. ​സ​ജി അ​ഗ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ൻറ് ബേ​ബി തൊ​ണ്ടാം​കു​ഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി മാ​ണി, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125)യോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

<gallery>45051_School rooparekha.jpg| സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി യോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ</gallery>
'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''<br>

ഒക്ടോബർ 27
ഒക്ടോബർ 27
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603727" എന്ന താളിൽനിന്ന് ശേഖരിച്ചത്