"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:06, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2019→ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം
വരി 35: | വരി 35: | ||
===ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം === | ===ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം === | ||
'''എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയതിനാൽ ഉപരണങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ടീച്ചർമാരെ സഹായിക്കാനും ക്ലാസ് ലീഡർമാർക്കു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനം നൽകി .ഹൈ ടെക് ക്ലാസ്സ്മുറികളിൽ സാധാരണ അനുഭവ പെടാറുള്ള പ്രധാന പ്രശ്നങ്ങളായ പ്രോജെക്ടറിന്റെ ഡിസ്പ്ലേ | '''എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയതിനാൽ ഉപരണങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ടീച്ചർമാരെ സഹായിക്കാനും ക്ലാസ് ലീഡർമാർക്കു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനം നൽകി .ഹൈ ടെക് ക്ലാസ്സ്മുറികളിൽ സാധാരണ അനുഭവ പെടാറുള്ള പ്രധാന പ്രശ്നങ്ങളായ പ്രോജെക്ടറിന്റെ ഡിസ്പ്ലേ റസൊല്യൂഷൻ(ലാപ്ടോപ്പ് സ്‌ക്രീനിൽ കാണുന്നത് പ്രോജെക്ടറിൽ കാണാതിരിയ്ക്കുക ),ശബ്ദം കേൾക്കാതിരിക്കുക ,കീ ബോർഡ് ലേഔട്ട് മാറിക്കിടക്കുക ഇവയൊക്കെ യാണ് .ഇതൊക്കെ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ,പ്രോജെക്ടറിന്റെ ഡിസ്പ്ലേ റെസൊല്യൂഷൻ അനുസരിച്ചു സിസ്റ്റം റെസൊല്യൂഷൻ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും, ലാപ്ടോപ്പ് ഡിസ്പ്ലേ സ്‌ക്രീനിൽ കാണുന്നത് തന്നെ പ്രൊജെറ്ററിലും എങ്ങനെ mirror ഡിസ്‌പ്ലേയിൽ ടിക്ക് മാർക്ക് നൽകി കാണാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്‌വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ,പാലിൽ ഫയർഫോക്സ് വെബ് ബ്രൌസർ ചേർക്കുന്നതെങ്ങനെ ,പാനൽ റെസ്റ്റ് ചെയ്യാൻ റെസ്റ്റ് ഡെസ്ക്ടോപ്പ് സംവിധാനആം ഉപയോഗിക്കുന്നതെങ്ങനെ എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കംപ്യൂട്ടറുമായി കണക്ട് ചെയ്ത ശേഷം പ്രൊജക്ടർ ഓഫ് ചെയ്യുന്ന രീതി ,പ്രൊജക്ടർ ഡിസ്പ്ലേ ഓഫ് ചെയ്ത ഉടൻ കമ്പ്യൂട്ടർ ഓഫ് ചെയ്യരുതെന്നും ഡിസ്പ്ലേ ഓഫ് ചെയ്താലും ലാംപ്പ് തണുക്കുന്നു വരെ പ്രോജെക്ടറിന്റെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഓഫ് ആകുമെന്നും അതിനു ശേഷമേ ഓഫ് ചെയ്യാവു എന്നും കുട്ടികളെ ബോധ്യപ്പെടുത്തി എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് ക്ലാസ് എടുക്കുന്നത് രേഖപ്പെടുത്താൻ വച്ചിരിക്കുന്ന ലോഗ് ബുക്കിൽ സമഗ്ര ഉപയോഗിച്ചുള്ള ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ക്ലാസ്സുകളിലെ ലാപ്ടോപ്പ് പ്രൊജക്ടർ പൊടിയും വൈറ്റ് ബോർഡ് എന്നിവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടത് ലീഡർമാരുടെ ഉത്തരവാദിത്ത മാണെന്നും ,എന്തെങ്കിലും പ്രശ്നങ്ങൾ ക്ലാസ്സ്‌സിൽ അനുഭവപ്പെട്ടാൽ എസ് ഐ ടി സി യെ അറിയിക്കണമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു . | ||
''' | ''' | ||
==scartch അധികം പ്രവർത്തനങ്ങൾ == | ==scartch അധികം പ്രവർത്തനങ്ങൾ == | ||
'''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . | '''scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ അധികം പ്രവർത്തനങ്ങളായി ഒരു ക്വിസ് ഗെയിം ,സ്റ്റോറി ഗെയിം തുടങ്ങിയവ സ്വന്തമായി തയ്യാറാക്കി പ്രവർത്തിപ്പിച്ചു .ക്വിസ് ഗെയിമിൽ ക്വിസ് മാസ്റ്റർ ആയി മങ്കി യെ കൊണ്ട് വരുകയും ചോദിക്കുന്ന ചോദ്യൾക്കു ഉത്തരം കൊടുക്കുമ്പോൾ അഭിന്ദിക്കുകയും ചെയ്യുന്ന തരത്തിൽ പ്രോഗ്രാം അവർ തയ്യാറാക്കി .സബ്ബ്ജല്ലാ തല ക്യാമ്പിൽ പ്രോഗ്രാമിങിൽ പങ്കെടുത്ത കുട്ടികളായ ആരതിയും സ്നേഹയുമാണ് ഏതു തയ്യാറാക്കാൻ മറ്റുള്ളവരെ സഹായിച്ചത് .വളരെ നന്നായി അവർ പ്രോഗ്രാം എഴുതി ഗെയിം പ്രവർത്തിപ്പിച്ചു.എല്ലാപേരും ഫോൾഡറിൽ സേവ് ചെയ്തു അടുത്ത പ്രവർത്തനം scratch ഉപയോഗിച്ച് വഴിചോദിക്കുന്ന പ്രോഗ്രാം തയ്യാറാക്കി .ഫോൾഡറിൽ സേവ് ചെയ്തു . |