"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:04, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 30: | വരി 30: | ||
45051_masterplan3.jpg|അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം : സി. ജോവിറ്റ | 45051_masterplan3.jpg|അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം : സി. ജോവിറ്റ | ||
</gallery> | </gallery> | ||

'''ദീപിക നമ്മുടെ ഭാഷാ പദ്ധതി'''
സെപ്റ്റംബർ 24

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. | |||
'''അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''
| '''അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''

സെപ്റ്റംബർ 5 | സെപ്റ്റംബർ 5 | ||

നൂറ്റി ഇരുപത്തിയഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി . പ്രാചീന കാലങ്ങളിൽ ശിഷ്യന്മാർ ഗുരുക്കന്മാരുടെ ഭവനത്തിൽ എത്തി ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തു നിന്നും അറിവും അനുഭവവും കേട്ടാണ് വിദ്യ ആഭ്യസിച്ചിരുന്നത്. പഴയകാലത്തെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതിയ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അദ്ധ്യാപകദിനത്തിൽ ഗുരുഭവനത്തിൽ ഗുരുകുലം തീർത്തത്. ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരുടെ ഭവനത്തിൽ കുട്ടികളും പി.റ്റി. എ. ഭാരവാഹികളും മാനേജ്മെന്റ് അധികാരികളും കുട്ടികളോടൊപ്പം പങ്കുചേർന്നു.