Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
'''കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണം'''<br>
'''കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണം'''<br>
സെപ്റ്റംബർ 28 <br>
സെപ്റ്റംബർ 28 <br>
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവ സാന്നിധ്യമായി. സ്‌കൂളും പരിസരങ്ങളും ശുചീകരണത്തോടെ മനോഹരമായി.
ശുചിത്വ സന്ദേശ സമ്മേളനത്തിൽ സ്‌കൂൾ അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, അ​ധ്യാ​പ​ക​രാ​യ ടോ​ബി​ൻ കെ. ​അ​ല​ക്സ്, ഷീ​ൻ മാ​ത്യു, കു​ഞ്ഞു​മോ​ൻ ജോ​സ​ഫ്, ജോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ.പി.എൻ.മോഹനൻ ചൊല്ലിക്കൊടുത്തു. ശുചിത്വ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കുറവിലങ്ങാട് നഗരവീഥികളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് പോലീസ് അഡീഷണൽ സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
ശുചിത്വ സന്ദേശ സമ്മേളനത്തിൽ സ്‌കൂൾ അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ.പി.എൻ.മോഹനൻ ചൊല്ലിക്കൊടുത്തു.
ശുചിത്വ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കുറവിലങ്ങാട് നഗരവീഥികളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
<gallery>45051_Gandhi Jayanthi11.jpg|ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
<gallery>45051_Gandhi Jayanthi11.jpg|ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
45051_GJ3.jpg|ശുചിത്വ സന്ദേശ യാത്രയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു
45051_GJ3.jpg|ശുചിത്വ സന്ദേശ യാത്രയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603221" എന്ന താളിൽനിന്ന് ശേഖരിച്ചത്