Jump to content
സഹായം

"ഉപയോക്താവ്:Jmhss 33078" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്കൂൾ ചരിത്രം
==== സ്കൂൾ ചരിത്രം ====
 
         കഴിഞ്ഞ ഒരുശതാബ്ദമായി നമ്മുടെ നാടിൻെ്റ പ്രകാശസ്തംഭമായി പരിശോഭിക്കുന്ന ജെറുശലേം മൗണ്ട് ഹയർസെക്കണ്ടറി സ്കൂൾ,അതിൻെറ പ്രയാണപഥത്തിൽ പുതിയ ഉയരങ്ങൾ നേടുകയാണ്.

…1949. ൽ പണ്ഡിതശ്രേഷ്ഠനായ റവ.സി.വി.ജോർജ്ജ് കോർ എപ്പിസ്കോപ്പായുടെ മഹനീയ നേതൃത്വത്തിലുംനല്ലവരായ കുറെ നിസ്വാർത്ഥമതികളുടെ പങ്കാളിത്തത്തിലും ആരംഭിച്ച ഈ സരസ്വതീക്ഷേത്രം വാകത്താനത്തിൻെറ പുരോഗതിയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു.

                                                                                           8-ാം ക്ളാസ്സിൽ എഴുപത്തിയഞ്ച് വിദ്ധ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ വിദ്യാലയം ഇന്ന് ആയിരത്തോളം കുട്ടികൾക്ക് വിദ്യയുടെ പൊൻവെളിച്ചം നൽകികൊണ്ട് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നുകഴിഞ്ഞിരിക്കുന്നു.  സ്മാർട്ട് ക്ളാസ്സ് റൂമുകൾ ,ലെെബ്രറി ,റീഡിംഗ് റൂം,സെമിനാർ ഹാൾ,വിസിറ്റേഴ്സ് റൂം,സ്പോർട്സ് റൂം,അസംബ്ളിഹാൾ,സയൻസ് ലാബ്,ഐടിലാബ് എന്നീ അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവുംമികച്ച  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്. 2019-ൽ സപ്തതി ആഘോഷിക്കുന്ന നമ്മുടെ സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ഉന്നതനിലവാരം പുലർത്തുന്നു.1993-ൽ സ്കൂൾ ,കാതോലിക്കേറ്റ് ആൻഡ് എം.ഡി.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തതുമുതൽ സ്കൂളിനുണ്ടായ പുരോഗതി ഏറെ ശ്രദ്ധേയമാണ്.2018-മുതൽ അഭിവന്ദ്യ  മിലിത്തിയോസ് മാർ തേവാനിയോസിസ്    തിരുമേനി സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.പ്രിൻസിപ്പലായി  ശ്രീ.ജോൺസി  .റ്റി.കുര്യാക്കോസും,ഹെഡ്മാസ്റ്ററായി ശ്രീ.സാജൻ പി വർക്കിയും സേവനമനുഷ്ഠിക്കുന്നു.

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602742" എന്ന താളിൽനിന്ന് ശേഖരിച്ചത്