"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:32, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 89: | വരി 89: | ||

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് അഫ്നാൻ |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് അഫ്നാൻ | ||
ശാദിയ കെ പി ,മിസ്ബാഹുൽ ഹഖ്,സഹ്ല പി ,ആരിഫ തസ്നീം കെ പി ,സയ്യിദത് ഫാത്തിമ ഹിബ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ്ബാഹുൽ ഹഖ് മുഖ്യപത്രാധിപനായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

| ശാദിയ കെ പി ,മിസ്ബാഹുൽ ഹഖ്,സഹ്ല പി ,ആരിഫ തസ്നീം കെ പി ,സയ്യിദത് ഫാത്തിമ ഹിബ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ്ബാഹുൽ ഹഖ് മുഖ്യപത്രാധിപനായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം

കൂമ്പാറ:2018 സെപ്റ്റംബർ 15 സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ വിവിധ പരിപാടികൾ സങ്കടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ ക്ലാസ്സുകളിലൂടെയും സ്വതന്ത്ര സോഫ്റ്റ്വെയർ റുകളെ പരിചയപ്പെടുത്തുന്ന പ്രസന്റേഷൻ അവതരിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ 10 ഡി ക്ലാസ് സ്ഥാനം കരസ്ഥമാക്കി . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി സങ്കടിപ്പിച്ച ഉപന്യാസ രചന മത്സരത്തിൽ 10 എ ക്ലാസ്സിലെ ഷഹാന ജാസ്മിൻ കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുൻ മുൻ SITC യും വിജയോത്സവം കൺവീനറുമായ നാസർ ടി ടി ഫ്രീ സോഫ്ത്വാറുകളുടെ കാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദി പറഞ്ഞു.

സോഷ്യൽ മീഡിയ -സാധ്യതകളും ചതിക്കുഴികളും

സോഷ്യൽ മീഡിയ -സാധ്യതകളും ചതിക്കുഴികളും