"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
18:11, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2019→കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമിലഹരി വിരുദ്ധ പ്രചാരണ പരിപാടി
No edit summary |
|||
വരി 40: | വരി 40: | ||
==കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമിലഹരി വിരുദ്ധ പ്രചാരണ പരിപാടി== | ==കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമിലഹരി വിരുദ്ധ പ്രചാരണ പരിപാടി== | ||
കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമി - ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. | '''കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമി - ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. | ||
''' | |||
==ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.== | ==ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.== | ||
ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി. | ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി. |