ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ (മൂലരൂപം കാണുക)
17:50, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 38: | വരി 38: | ||
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള് ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. | കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള് ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന് ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള് കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കളിന് തറക്കല്ലിട്ടു.1945-ല്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള് നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‍ത്തി.1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള് പൂര്‍ണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂള് മലയാള മീഡിയമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു. | ||
1974-ല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യത്താല്‍ സ്കൂള്‍ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബര്‍ 3-ന് ഗേള്‍സ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആണ്കുച്ചികളെ ഇവിടെ നിലനിര്‍ത്തി ബോയ്സ് ഹൈസ്ക്കൂള് ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ തുടര്‍ന്ന് അറ്യപ്പെട്ടു.1974-75-ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ല്‍ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണല്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങി.അങ്ങനെ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള് ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ ഇന്നും. നാടിന്റെ പൊന്‍തിലകമായി പരിലസിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |