Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി.രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. 1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് സ്ക്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് ശ്രീമൂലം പ്രജാസഭാംഹമായിരുന്ന കിടങ്ങൂര്‍ അത്തിമറ്റത്ത് ഗോവിന്ദപ്പിള്ള വക്കീല്‍ ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചു ആയിരം രൂപ കെട്ടിവച്ചു.തിരുവതാംകൂര് ദിവാനായിരുന്ന മന്നത്തു‍
    ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി.രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. 1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് സ്ക്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് ശ്രീമൂലം പ്രജാസഭാംഹമായിരുന്ന കിടങ്ങൂര്‍ അത്തിമറ്റത്ത് ഗോവിന്ദപ്പിള്ള വക്കീല്‍ ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചു ആയിരം രൂപ കെട്ടിവച്ചു.തിരുവതാംകൂര് ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂളിന് തറക്കല്ലിട്ടു. സ്ക്കുള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം വളരെ വേഗം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ച ഗോവിന്ദപിള്ള വക്കീലിന് ശ്രീമൂലം തിരുന്നാള്‍ മഹാരാജാവ് രത്നം പതിച്ച ഒരു മോതിരം സമ്മാനിച്ച് അനുമോദിച്ചു.
‍  1945-ല്‍ ഇഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ നാലാം ഫോറം ആരംഭിച്ച്കൊണ്ട്  ഹൈസ്ക്കൂളായി ഉയര്‍ത്തി. 1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള്‍ പൂര്‍ണ്ണമായി.1947-ല്‍ മലയാളമീഡിയമാക്കി.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ പഠിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60029" എന്ന താളിൽനിന്ന് ശേഖരിച്ചത്