Jump to content
സഹായം

"ആലക്കാട് എസ് വി എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ ചിത്രം= .png‎ ‎|
| സ്കൂൾ ചിത്രം= .png‎ ‎|

== ചരിത്രം ==
 
    കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തൻ നമ്പ്യാർ 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാൽ, കാങ്കോൽ, കുണ്ടയംകൊവ്വൽ, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.  

     വിദ്യാഭ്യാസ രംഗത്തെ സമർപ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തൻ നമ്പ്യാർ, ശ്രീ.സി.കെ.മാധവന് മാസ്റ്റർ, ശ്രീ.സി.കെ.ദാമോദരൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളർച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലർത്താൻ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.  

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600145" എന്ന താളിൽനിന്ന് ശേഖരിച്ചത്