"ജി ജി യു പി എസ് കക്കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = കക്കറ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13971
| സ്ഥാപിതവർഷം=   
| സ്ഥാപിതവർഷം=   
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം=  
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകൻ=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= .png‎ ‎|
}}
}}
== ചരിത്രം ==കക്കറയിൽ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു മാനേജർ... സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികൾ അധ്യാപകരായി പ്രവർത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിൻറെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാൻ കമ്മിറ്റി മെമ്പർമാർ മാസം തോറും"3" രൂപ വീതം വിഹിതം നൽകിയിരുന്നു.53-54 വർഷത്തിൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിൻറെ ഫലമായി 1981ൽ U.P സ്കൂളായി ഉയർത്തപ്പെട്ടു.
== ചരിത്രം ==
കക്കറയിൽ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു മാനേജർ... സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികൾ അധ്യാപകരായി പ്രവർത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിൻറെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാൻ കമ്മിറ്റി മെമ്പർമാർ മാസം തോറും"3" രൂപ വീതം വിഹിതം നൽകിയിരുന്നു.53-54 വർഷത്തിൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിൻറെ ഫലമായി 1981ൽ U.P സ്കൂളായി ഉയർത്തപ്പെട്ടു.


നിലവിൽ പതിനൊന്ന് ക്ലാസ്സുകളാണ് ഉള്ളത്.ഈ അധ്യയന വർഷം 263 കുട്ടികളാണ് ഉള്ളത്. 136 ആൺ കുട്ടികളും 127 പെൺകുട്ടികളും .
നിലവിൽ പതിനൊന്ന് ക്ലാസ്സുകളാണ് ഉള്ളത്.ഈ അധ്യയന വർഷം 263 കുട്ടികളാണ് ഉള്ളത്. 136 ആൺ കുട്ടികളും 127 പെൺകുട്ടികളും .
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600138" എന്ന താളിൽനിന്ന് ശേഖരിച്ചത്