"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ (മൂലരൂപം കാണുക)
14:30, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2019→കവിതകൾ
(→കവിതകൾ) |
|||
വരി 1: | വരി 1: | ||
==കവിതകൾ== | ==കവിതകൾ== | ||
===<big>സ്നേഹസന്ദേശം</big>=== | |||
'''ആരതി പി''' (കവിത ) | |||
'''സ്നേഹവും നന്മയും വിനയവുമാർദ്രമായ് | |||
നിന്റെ മനസ്സിൽ നിറഞ്ഞിടേണം. | |||
പിച്ച വയ്പ്പിച്ചു നടത്തിയ താതനും | |||
താരാട്ടുപാടിയുറക്കിയൊരമ്മയും , | |||
എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ | |||
എന്നും അണയാതെയുണ്ടാകണം ! | |||
ബൗദ്ധിക ജീവിത ചിന്തകളാലെ | |||
നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ- | |||
ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ | |||
എത്തേണ്ടിടത്തു നീ ചെന്നെത്തിടും ! | |||
കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും | |||
മാനവരൊന്നാണെന്നോർത്തിടേണം | |||
മറ്റുള്ള ജീവികൾക്കില്ല മതങ്ങളും , | |||
ജാതിയും നാമാലകറ്റരുത്! | |||
ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം | |||
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......! | |||
''' | |||
[[പ്രമാണം:42021 1001.jpg|thumb|ആരതി പി]] | |||
---- | |||
==<big>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി .....</big>== | ==<big>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി .....</big>== | ||