Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 47: വരി 47:
പാലക്കാട് ജില്ലയിൽ  മണ്ണൂർ  പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌  സ്കൂൾ  സ്ഥിതി ചെയ്യുന്നത് .  നാട്ടുകാരുടെ ശ്രമത്തിലാണിത് 1946-ൽ  സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയിൽ  മണ്ണൂർ  പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌  സ്കൂൾ  സ്ഥിതി ചെയ്യുന്നത് .  നാട്ടുകാരുടെ ശ്രമത്തിലാണിത് 1946-ൽ  സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു  കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട്‌ 1954 ൽ ശ്രീ പി  ടി ഭാസ്‌കര പണിക്കർ ഡിസ്‌ട്രിക്‌ട് ബോർഡ്‌ പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു .ഡിസ്‌ട്രിക്‌ട് ബോർഡ്‌ പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്‌കൂൾ ആയി മാറി
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/595794" എന്ന താളിൽനിന്ന് ശേഖരിച്ചത്