Jump to content
സഹായം

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെ

ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍  ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂ‍ടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ  ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കി‍ടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച്  റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു.  

  <br/>  <font color=red size=6>പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍</ Font color  ><br/>
  <br/>  പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍<br/>
  1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.

മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ്  ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള.  

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59337" എന്ന താളിൽനിന്ന് ശേഖരിച്ചത്