"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാനന്തേരി യു പി എസ് (മൂലരൂപം കാണുക)
21:32, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്= മാനന്തേരി | | സ്ഥലപ്പേര്= മാനന്തേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14665 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= പോസ്റ്റ് മാനന്തേരി , കൂത്തുപറമ്പ് <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670643 | ||
| | | സ്കൂൾ ഫോൺ= 04902300323 | ||
| | | സ്കൂൾ ഇമെയിൽ= manantheriupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 60 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 121 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അജിത്ത് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജയപ്രകാശൻ | ||
| | | സ്കൂൾ ചിത്രം=14665--123.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാനന്തേരി യു പി | മാനന്തേരി യു പി സ്കൂൾ. | ||
തലശ്ശേരി | തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. | ||
ശ്രീ. കെ | ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. മാനന്തേരി യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. | ||
തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. | തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. | ||
1977 ജനുവരി 25 ന് ശ്രീ | 1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി മനോരമയാണ് മാനേജർ. | ||
== | == ഭൗതികസൗകര്യങ്ങൾ == സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് , | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം . | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ടി വി കെ മനോരമ | ടി വി കെ മനോരമ | ||
[[പ്രമാണം:14665-1|ലഘുചിത്രം| | [[പ്രമാണം:14665-1|ലഘുചിത്രം|മുകുന്ദൻ മാസ്റ്റർ]] | ||
== | == മുൻസാരഥികൾ == | ||
കെ | കെ മുകുന്ദൻ മാസ്റ്റർ, വി കെ മാലതി ടീച്ചർ, യു കുമാരൻ മാസ്റ്റർ, വി കെ ബാലരാമൻ മാസ്റ്റർ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അഞ്ജു വി . കെ . ..... | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.851357, 75.603165 |width=800px| zoom=16| }} | {{#multimaps:11.851357, 75.603165 |width=800px| zoom=16| }} |