"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 18: വരി 18:

<p align=justify>2019 ജനുവരി 24 ന് രാവിലെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു. സ്ക്കൂൾ ഹാളിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ലേഖാ കേശവൻ ആമുഖപ്രഭാഷണം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ അനിൽകുമാർ കെ. ബി. നിർവ്വഹിച്ചു. തുടർന്ന് '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് ആശംസകൾ അർപ്പിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും 2019-20 വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ സ്ക്കൂൾ ഐ. ടി. കോർഡിനേറ്റർ അജിത് എ. എൻ. സ്വാഗതവും ക്ലബ്ബ് പ്രതിനിധി ഗൗരി എസ്. കൃതജ്ഞയും പറഞ്ഞു.</p>

<p align=justify>2019 ജനുവരി 29 ന് സ്ക്കൂൾ വിക്കിയിൽ ഡിജിറ്റൽ മാഗസിൻ അപ്‌ലോഡ് ചെയ്തു. ജനുവരി 30 ന് പുതിയ പേജ് സൃഷ്ടിച്ച് ലിങ്കും മാഗസിന്റെ നിർമ്മാണ പ്രവർത്തനറിപ്പോർട്ടും ചേർത്തു.
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590885" എന്ന താളിൽനിന്ന് ശേഖരിച്ചത്