"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 13: വരി 13:
‍<p align=justify>2018 ഡിസംബർ മാസത്തോടെ ഉള്ളടക്കശേഖരണം പൂർത്തിയായി. സ്ക്കൂളിൽ വിവിധ ദിനാചരണങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ നിന്നും ലഭിച്ച സൃഷ്ടികളും ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി ആദ്യവാരം തന്നെ ലഭിച്ച സൃഷ്ടികളെല്ലാം പരിശോധിച്ച് വേണ്ട എഡിറ്റിംഗുകൾ വരുത്തി ടൈപ്പിംഗ് ആരംഭിച്ചു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്., ഹരികൃഷ്ണൻ അശോക്, അക്ഷയ പി.സുനിൽകുമാർ, ആൽവിന ആൻ ജെയിംസ്, നന്ദന രവീന്ദ്രൻ, അദ്വൈത് കെ. എസ്., മരിയ റജി എന്നിവർ ചേർന്ന് എഡിറ്റിംഗും ടൈപ്പിംഗും പൂർത്തിയാക്കി.</p>

[[പ്രമാണം:28012 DM2019 4.JPG|thumb|ഡിജിറ്റൽ മാഗസിൻ ടൈപ്പിങ്ങും എഡിറ്റിങ്ങും തുടരുന്നു]]
[[പ്രമാണം:28012 DM2019 4.JPG|thumb|ഡിജിറ്റൽ മാഗസിൻ ടൈപ്പിങ്ങും എഡിറ്റിങ്ങും അവസാനഘട്ടത്തിൽ]]
<p align=justify>ജനുവരി പന്ത്രണ്ടുമുതൽ മാസികയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 36 അംഗങ്ങൾ 12 ഗ്രൂപ്പായി തിരിഞ്ഞ് ഓരോ മാഗസിനുകൾതയ്യാറാക്കി. നാലു ദിവസം കൊണ്ട് ഈ പ്രവർത്തനം പൂർത്തിയായി. പിന്നീട് പത്രാധിപസമിതി ചേർന്ന് 12 മാഗസിനുകളിൽ നിന്നും ഏറ്റവും മികച്ച ഒരെണ്ണം തെരഞ്ഞെടുത്ത് എഡിറ്റിംഗ് നടത്തി മെച്ചപ്പെടുത്തി. മാഗസിന് '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന പേരും നൽകി.</p>

[[പ്രമാണം:28012 DM2019 5.JPG|thumb|left|പന്ത്രണ്ട് ഗ്രൂപ്പുകളും മാഗസിൻ നിർമ്മാണത്തിൽ]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590871" എന്ന താളിൽനിന്ന് ശേഖരിച്ചത്