Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
<p>വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ജി വി എച്ച് എസ് എസിൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 32 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ സന്തോഷ് മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ ഹേമരാജൻ മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ് അസ്‍ലം. കൈറ്റ് മിസ്ട്രസ് ലീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.

== ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:pink;"| പേര് !! style="background-color:pink;" |അഡ്‌മിഷൻ നമ്പർ!!style="background-color:pink;"  |ഫോട്ടോ
|-
| മനോജ്. കെ || 18767 ||[[പ്രമാണം:olshaji.jpg|75px|center]]
|-
| മുഹമ്മദ് മുസ്തഫ. എസ് കെ || 18765|| [[പ്രമാണം:olshaji.jpg|75px|center]]
|-
| സംഗീതാ. പി|| 18976 || [[പ്രമാണം:olshaji.jpg|75px|center]]
|-
| മുനീർ|| 18342 || [[പ്രമാണം:olshaji.jpg|75px|center]]
|-
| നവ്യ. കെ|| 18543 || [[പ്രമാണം:olshaji.jpg|75px|center]]

|}

== കൈറ്റ് മാസ്റ്റർ /  മിസ്‌ട്രസ്==
== കൈറ്റ് മാസ്റ്റർ /  മിസ്‌ട്രസ്==
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590822" എന്ന താളിൽനിന്ന് ശേഖരിച്ചത്