Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(g)
No edit summary
വരി 2: വരി 2:
<font color=red>
<font color=red>
സ്കൂളിൽ നിന്ന്മാർച്ച് മൂന്നിന് ആദ്യ  അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്,  മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ്  പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അ‍ഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ  അനിമേ‍‍ഷൻ ക്ലാസുകൾ നടന്നു വരുന്നു. സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സിലെ രണ്ടു കുട്ടികളെ  ഡിഎസ് എൽ ക്യാമറ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചു

[[പ്രമാണം:Littlekites camera training.JPG|thumb|ക്യാമറ ട്രയിനിംഗ്]]

2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുളള അഭിരുചി പരീക്ഷജനുവരി 23 ന് നടത്തി 8-ാം ക്ലാസിലെ 15 കുട്ടികളെ ഉൽപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു.

597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590499" എന്ന താളിൽനിന്ന് ശേഖരിച്ചത്