"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
08:28, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
==ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.== | ==ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.== | ||
ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി. | ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി. | ||
==ഗാന്ധി ജയന്തി വാരാഘോഷം== | |||
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾകുട്ടികൾ | |||
തയ്യാറാക്കിയ "നിത്യ ചൈതന്യം" കൈയെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം നിർവ്വഹിക്കുന്നു. | |||
[[പ്രമാണം:42021 7690.jpg|thumb|"നിത്യ ചൈതന്യം" -കൈയെഴുത്ത് മാസിക]] |