Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"തയ്യിൽ മേലൂർ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = മേലൂർ  
| സ്ഥലപ്പേര് = മേലൂർ  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14229
| സ്കൂൾ കോഡ്= 14229
| സ്ഥാപിതവര്‍ഷം= 1920  
| സ്ഥാപിതവർഷം= 1920  
| സ്കൂള്‍ വിലാസം= തയ്യിൽ മേലൂർ  ജെ.ബി.സ്കൂൾ, മേലൂർ
| സ്കൂൾ വിലാസം= തയ്യിൽ മേലൂർ  ജെ.ബി.സ്കൂൾ, മേലൂർ
| പിന്‍ കോഡ്= 67066l   
| പിൻ കോഡ്= 67066l   
| സ്കൂള്‍ ഫോണ്‍= 2345560  
| സ്കൂൾ ഫോൺ= 2345560  
| സ്കൂള്‍ ഇമെയില്‍= tmjbsmelur@gmail.com  
| സ്കൂൾ ഇമെയിൽ= tmjbsmelur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=9  
| ആൺകുട്ടികളുടെ എണ്ണം=9  
| പെൺകുട്ടികളുടെ എണ്ണം=9  
| പെൺകുട്ടികളുടെ എണ്ണം=9  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=18  
| വിദ്യാർത്ഥികളുടെ എണ്ണം=18  
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകന്‍=എം.ശോഭന           
| പ്രധാന അദ്ധ്യാപകൻ=എം.ശോഭന           
| പി.ടി.ഏ. പ്രസിഡണ്ട്=നിതുഷ.  കെ.വി       
| പി.ടി.ഏ. പ്രസിഡണ്ട്=നിതുഷ.  കെ.വി       
| സ്കൂള്‍ ചിത്രം= thayyil melur.jpeg
| സ്കൂൾ ചിത്രം= thayyil melur.jpeg
}}
}}
== ചരിത്രം ==
== ചരിത്രം ==
1920 മെയ് 17ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് ഗേൾസ് സ്കൂൾ ആയിരുന്നു, പിന്നീട് അത് മിക്സഡ് സ്കൂൾ ആയി തീർന്നു. അന്നത്തെ പ്രധാനാധ്യാപകൻ ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ പൂരോഗതി കൈവരിച്ചൂ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.ചുറ്റുമതിലോ ആവശ്യത്തിന് കളിസ്ഥലമോ ഇല്ല. സ്ഥല പരിമിതി കാരണം പൊതുവായ ഒരു ശൗചാലയം മാത്രമാണ് ഉള്ളത്. കുടിവെള്ള സൗകര്യം ഉണ്ട്. കാറ്റും വെളിച്ചവും ലഭിക്കുന്ന അന്തരീക്ഷമാണ് ഉള്ളത്. ഒരു ഹാളിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളും ഹാളിനോ്ട് ചേർന്ന് ഓഫീസ് റൂമും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപികയും മൂന്ന് സഹാധ്യാപകരും ഉണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു.

വരി 36: വരി 36:
മാനേജർ ഒ.വി.ജഗന്നിവാസൻ. സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
മാനേജർ ഒ.വി.ജഗന്നിവാസൻ. സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച് ഉന്നത നിലയിൽ എത്തിയവർ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ രമണി , റിട്ടയേർഡ് വൊക്കേഷൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പുരുഷോത്തമൻ , നളിനി ടീച്ചർ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച് ഉന്നത നിലയിൽ എത്തിയവർ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ രമണി , റിട്ടയേർഡ് വൊക്കേഷൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പുരുഷോത്തമൻ , നളിനി ടീച്ചർ

==വഴികാട്ടി==  
==വഴികാട്ടി==  
തലശ്ശേരി -മീത്തലെ പീടിക മമ്മാക്കുന്ന് റോഡിൽ മേലൂർ കലാമന്ദിരം വായനശാല ബസ് റ്റോപ്പ്.
തലശ്ശേരി -മീത്തലെ പീടിക മമ്മാക്കുന്ന് റോഡിൽ മേലൂർ കലാമന്ദിരം വായനശാല ബസ് റ്റോപ്പ്.
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/588333" എന്ന താളിൽനിന്ന് ശേഖരിച്ചത്