"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി (മൂലരൂപം കാണുക)
11:39, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2019→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പഠനോപകരണ വിതരണം. == | |||
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. | |||
മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറി വിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു. | |||
[[പ്രമാണം:42021 19.jpg|ലഘുചിത്രം|നടുവിൽ|പഠനോപകരണ വിതരണം.]] | |||
==ജൈവവൈവിധ്യ കോൺഗ്രസ്== | ==ജൈവവൈവിധ്യ കോൺഗ്രസ്== | ||
കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. | കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. |