Jump to content
സഹായം

"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:
<br>'''സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി  ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു'''
<br>'''സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി  ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു'''


==സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം==
==<big>സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം</big>==


<gallery>
<gallery>
വരി 125: വരി 125:


</gallery>
</gallery>
കഴിഞ്ഞ വർഷം ( 2017 ൽ )പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് ഈ വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത് .
'''<big>കഴിഞ്ഞ വർഷം ( 2017 ൽ )പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് ഈ വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത്</big> .'''
<gallery>
<gallery>


വരി 132: വരി 132:
</gallery>
</gallery>


==മെഹന്തി ഫെസ്റ്റ്==  
==<big>മെഹന്തി ഫെസ്റ്റ്</big>  ==  
 
 
 
 
 
 
[[പ്രമാണം:Mehndi.jpg|420x480px|ലഘുചിത്രം|ഈദിനു മുന്നോടിയായി ആഗസ്ത് പതിമൂന്നിന് വിദ്യാലയത്തിൽ  നടത്തിയ മെഹന്തി  ഫെസ്റ്റിൽ നിന്നും]]
[[പ്രമാണം:Mehndi.jpg|420x480px|ലഘുചിത്രം|ഈദിനു മുന്നോടിയായി ആഗസ്ത് പതിമൂന്നിന് വിദ്യാലയത്തിൽ  നടത്തിയ മെഹന്തി  ഫെസ്റ്റിൽ നിന്നും]]


യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി'' .
<big>''യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി'' .</big>
 


==കായിക മാമാങ്കം 2018 സെപ്തംബർ 7 - 8==
 
ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് 2018 സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു
 
 
 
 
 
 
 
 
 
 
 
 
== '''<big>കായിക മാമാങ്കം 2018 സെപ്തംബർ 7 - 8</big>''' ==
<big>''ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് 2018 സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു''</big>
<gallery>
<gallery>
Spu33.jpg|ഓട്ട മത്സരം  
Spu33.jpg|ഓട്ട മത്സരം  
വരി 150: വരി 170:
*എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ്
*എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ്
*കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി
*കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി
==പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി  വിദ്യാർത്ഥികൾ==
==<big> <big>''പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി  വിദ്യാർത്ഥികൾ'' </big></big> ==
[[പ്രമാണം:19061 snehapralayalm.jpg|350px|ലഘുചിത്രം|"സ്‌നേഹപ്രളയം " പദ്ധതിയുമായി കുട്ടികൾ ]]
[[പ്രമാണം:19061 snehapralayalm.jpg|420x480px|ലഘുചിത്രം|"സ്‌നേഹപ്രളയം " പദ്ധതിയുമായി കുട്ടികൾ ]]
 
''പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി  വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ്  പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.''
 
 
 
 
 
 
 
 


പ്രളയ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി  വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ്  പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.


==<big><big>''അധ്യാപക ദിനം സമുചിതമായി ആചരിച്ചു''</big></big> ==
==<big><big>''അധ്യാപക ദിനം സമുചിതമായി ആചരിച്ചു''</big></big> ==
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587856" എന്ന താളിൽനിന്ന് ശേഖരിച്ചത്