"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം (മൂലരൂപം കാണുക)
15:32, 18 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2019→ഭൗതികസൗകര്യങ്ങൾ
വരി 50: | വരി 50: | ||
അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. | അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. | ||
'''== ഭൗതികസൗകര്യങ്ങൾ == | |||
'''പ്രാക്കുളം ഹൈസ്കൂളിനു 30 മുറികളും ഒരു രണ്ടൂനില കെട്ടിടവും 4 മുറികളും വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറിക്ക് | |||
'''പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്.''' | |||
''' | |||
'''== പാഠ്യേതര പ്രവർത്തനങ്ങൾ == | '''== പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''* സ്കൗട്ട് & ഗൈഡ്സ്. | '''* സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി.[[ലഘുചിത്രം]] | ||
* റെഡ്ക്രോസ്''' | * റെഡ്ക്രോസ്''' | ||
'''*ലിറ്റിൽ കൈറ്റ്സ്''' | '''*ലിറ്റിൽ കൈറ്റ്സ്''' | ||
'''2016 -ൽ പ്രവർത്തനം പുനരാരഭിച്ച റെഡ്ക്രോസ് അരുൺ സർ ഏറ്റെടുക്കുകയും വിജയകരമായി 'ബി' ലെവൽ വരെ | '''2016 -ൽ പ്രവർത്തനം പുനരാരഭിച്ച റെഡ്ക്രോസ് അരുൺ സർ ഏറ്റെടുക്കുകയും വിജയകരമായി 'ബി' ലെവൽ വരെ | ||
എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്.''' | '''എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്.'''''' | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 75: | വരി 76: | ||
'''2018 -ൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് കൈറ്റ്മാസ്റ്റർ അരുൺ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു. 30 കുട്ടികളെ ചേർത്ത് പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.''' | '''2018 -ൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് കൈറ്റ്മാസ്റ്റർ അരുൺ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു. 30 കുട്ടികളെ ചേർത്ത് പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.''' | ||
''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |