Jump to content
സഹായം

"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 49: വരി 49:
== ചരിത്രം ==
== ചരിത്രം ==
1
1
ഗ്ഗോസ്ത്ലക്കാവ് ദേവീക്ഷേത്രത്തിനു വടക്കുഭാഗത്തു പ്രാക്കുളത്തിന്റെ മുഖശ്രീപോലെ തലയുയർത്തി നില്ക്കുന്ന ഒരു മഹാവിദ്യാലയമാണ് പ്രക്കുളംഎൻ.എസ്.എസ്.ഹയർസെക്കണ്ടറീ സ്കൂൾ
അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ.  എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
 
പ്രാക്കുളം പരമേശ്വരൻപിള്ളയുടെ ഇച്ചാശക്തിയുടേയും കർമ‍്മനിരതയുടേയും സ്തിരോല്സാഹത്തിന്റെയും നിത്യസ്മാരകമാണ് ഈ വിദ്യാലയം
1918-1919 സ്കൂളവർഷമാണ് പ്രീപ്രെമരി ക്ലാസുകൾ തുടങിയതു.   1921-22 വർഷത്തില് മിടില്സ്കൂള് ക്ലാസുകള്  പൂര്ത്തിയായി.
1926 -ഹൈസ്കൂള് ക്ലാസുകള്  പൂര്ത്തിയായി.
നായര് സര്റ്വീസ്  സൊസൈറ്റി വകയായി ആരംഭികപെട്ട രണ്ടാമത്തെ സ്കൂളും  രണ്ടാമതായി പൂര്ണ്ണമായ  ഹൈസ്കൂള്ളും  ഈ വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587370" എന്ന താളിൽനിന്ന് ശേഖരിച്ചത്