Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 136: വരി 136:
===പ്രവേശനോത്സവം 2018-19===
===പ്രവേശനോത്സവം 2018-19===

2018-19 അദ്ധ്യയന വർഷത്തെ വരവേറ്റത് പുതിയ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനത്തോടെയാണ്. ശ്രീ. ഏ.കെ. ആന്റണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചുകിട്ടിയ 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം 01.06.2018ന് രാവിലെ 9.15ന് ബഹു. എം.എൽ.എ. വി.എസ്. ശിവകുമാർ നിർവ്വഹിച്ചു.

ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാറിന്റെ അഭാവത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പ്രമുഖ നടനും സംവിധായകനുമായ ശ്രീ മധുപാൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 10 ക്ലാസിലെയും +2ലെയും വിദ്യാർത്ഥിനികളെയും USS, MTSE പരീക്ഷകളിൽ സംസ്ഥാന തലത്തിൽ സമ്മാനർഹരായവരെയും സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.  ഏഷ്യാനെറ്റ്-ആദിശങ്കര യുവശാസ്ത്രജ്ഞർക്കുവേണ്ടിയുള്ള അന്തർദ്ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാം സമ്മാനം ലഭിച്ച ഇഷാനി ആർ കമ്മത്തിനെയും, ആ വിദ്യാർത്ഥിനിയുടെ മെന്റർ ശ്രീമതി അമിന റോഷ്നി ടീച്ചറിനെയും  ആദരിച്ചു. ഇഷാനിക്ക് ആഗസ്റ്റിൽ നാസയിലേക്ക് പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ITക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ITക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന് മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ്  മുറികളിലേക്ക് നയിച്ചു. UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.

5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന് മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ്  മുറികളിലേക്ക് നയിച്ചു.
UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി.
തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.

===ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം===

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

===ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം===
===ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം===
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ‍ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.

വരി 156: വരി 156:

===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ശുചിത്വമിഷൻ ചെയർമാനും ആയ ശ്രീ. വി.കെ.മധു കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. SBIയുടെ CGM ആയ ശ്രീ വെങ്കിട്ടരാമൻ ആശംസകൾ സമർപ്പിച്ചു. തുടർന്ന് പ്രിൻ‌സിപ്പൽHM ജസീല ടീച്ചറും അഡീഷണൽHM ജയശ്രീ ടീച്ചറും ഡെപ്യൂട്ടിHM വത്സല ടീച്ചറും ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.

അന്നേ ദിവസം എക്കോ ക്ലബ്, എൻ.സി.സി, എസ്.പി.സി, ഹരിത സേന, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലും  പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു.

അന്നേ ദിവസം എക്കോ ക്ലബ്, എൻ.സി.സി, എസ്.പി.സി, ഹരിത സേന, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലും  പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു. ഹരിത സേനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് ബ്രാൻഡ് ഓഡിറ്റിന്റെ റിപ്പോർട്ട് സമർപ്പിച്ചു, പ്രസ്തുത  പരിപാടിയിൽ സ്കൂളിലെ ഓഡിറ്റിൽ പങ്കെടുത്ത ഹരിത സേന അംഗങ്ങൾ പങ്കെടുത്തു.

ഹരിത സേനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർക്ക് ബ്രാൻഡ് ഓഡിറ്റിന്റെ റിപ്പോർട്ട് സമർപ്പിച്ചു, പ്രസ്തുത  പരിപാടിയിൽ സ്കൂളിലെ ഓഡിറ്റിൽ പങ്കെടുത്ത ഹരിത സേന അംഗങ്ങൾ പങ്കെടുത്തു.

[[പ്രമാണം:43085.19.png]]  [[പ്രമാണം:43085.45.png]]

===ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം===

2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.

വരി 171: വരി 172:

===COTSAയുടെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം===

കോട്ടൺഹിൽ സ്കൂളിലെ കുട്ടികളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള COTSAയുടെ അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനം 08-06-2018ന് നടന്നു. വാർഷിക മൂല്യനിർണ്ണയത്തിൽ മികച്ച വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് ബാച്ച് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. 2 വർഷം ദൈർഘ്യമുള്ള ബാച്ചിലേക്ക് 50 കുട്ടികളെയാണ് എടുക്കുന്നത്. എല്ലാ ആഴ്ചയും ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സമഗ്രവികസന പരിപാടിയുടെ ഭാഗമായി സിവിൽ സർവീസ്, മാനസിക വളർച്ച തുടങ്ങി 14ലോളം വിഷയങ്ങളിൽ ISRO ചെയർമാൻ തുടങ്ങിയവരുടെ വിദ്ധത്ത ക്ലാസ്സുകൾ എടുക്കുന്നു. ഈ വർഷത്തെ പുതിയ പരിപാടികൾ അക്ഷര ശ്ലോകം, കഥാരചന, കവിത, പ്രസംഗം എന്നിവയിൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്. ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു ഉദ്ഘാടകനായിരുന്ന ചടങ്ങിൽ COTSA പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സ്കൂളിലെ മുൻ HM അംബികാദേവി ടീച്ചർ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ, SMC ചെയർമാൻ അരവിന്ദ് സാർ, ഡെപ്യൂട്ടി HM വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു.

===അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിനാചരണം===

സാമൂഹിക ശാസ്ത്ര ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായാണ് അന്താരാഷ്ട്ര മരുവൽകരണവിരുദ്ധ ദിനാചരണം 18-06-2018ന് നടത്തി. സാമൂഹിക ശാസ്ത്ര ക്ലബിലെ അനീഷ് സാറും മനോജ് സാറും സന്ദേശങ്ങൾ നൽകി. 2018-ലെ അന്താരാഷ്ട്ര മരുവൽകരണ വിരുദ്ധ ദിന സന്ദേശം :-“land has true value, invest in it” എന്നാണ്.

===വായന ദിനാചരണം===
===വായന ദിനാചരണം===
വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു. കോട്ടൺഹിൽ സ്കൂളിലെത്തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഡി തമ്പാനായിരുന്നു മുഖ്യാതിഥി. സ്വന്തം ശാരീരിക വൈകല്യങ്ങളെ മാനസികക്കരുത്തുകൊണ്ട് കീഴടക്കിയ ആളാണ് നേഹ ഡി തമ്പാൻ. മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ രണ്ടും പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന പ്രസംഗം മുഖ്യാതിഥി നേഹ ഡി തമ്പാൻ പറ‍ഞ്ഞു. തന്റെ കുഞ്ഞനിയത്തികൾക്കായി വായനയുടെ മഹത്ത്വത്തെക്കുറിച്ച് സംസാരിച്ചു. വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്കായി നേഹ മൂന്ന് പുസ്തകങ്ങൾ സംഭാവന ചെയ്തു. നേഹ ഡി തമ്പാനെഴുതിയ കവിത സഹപാഠിക പാരായണം ചെയ്തു. വായനാദിന പ്രതിജ്ഞ അരുൺ സാർ പറയുകയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്തു.

[[പ്രമാണം:43085.53.png]]  [[പ്രമാണം:43085.55.png|നേഹ എഴുതിയ കവിത]]

===ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം===
===ഔഷധസസ്യോദ്യാനം സംസ്ഥാനതല ഉദ്ഘാടനം===
എല്ലാ വിദ്യാലയത്തിലും ഓരോ ഔഷധസസ്യോദ്യാനം എന്ന ലക്ഷ്യത്തിനായി കേരള സർക്കാറും നാഗാർജ്ജുനയും ഒരുമിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചു മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിലൂടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും ഔഷധസസ്യങ്ങളുടെ കുറവ് ആയുർവേദത്തിലുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചും വിശദീകരിച്ചു. മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിലനിന്നിരുന്ന വീട്ടു ചികിത്സയുടെ പ്രധാനത്തെയും സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ആയുഷ്' പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ HM ജസീല ടീച്ചർക്ക് മന്ത്രി അശോക തൈ കൈമാറിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഡോര്യൂട്ടി മോയർ രാഖിരവികുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെ. ജെ. ജോസഫ്, SMC ചെയർമാൻ അരവിന്ദ് S.R, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:43085.62.png]]    [[പ്രമാണം:43085.23.png]]

===പഠനോപകരണങ്ങളുടെ വിതരണം===
===പഠനോപകരണങ്ങളുടെ വിതരണം===
ചിന്മയ വിദ്യാലയയുടെ 50-ാം വാർഷികം പ്രമാണിച്ച് കോട്ടൺഹിൽ സ്കൂളിലെ നിർധനരായ 50 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠനോപകരണങ്ങൾ 25-06-2018ന് നൽകപ്പെട്ടു.

വരി 193: വരി 199:

===ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം===
===ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം===
വായനോത്സവത്തോട് അനുബന്ധിച്ച പി.എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന 'ഡിജിറ്റൽ ലൈബ്രറി'യുടെ ഉദ്ഘാടനം 28-06-2018ന് ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ബഹുമാനപ്പെട്ട MLA വി.എസ്. ശിവകുമാർ സർ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ലക്ഷ്യമാക്കുന്നത് വീട്ടിലിരുന്നുകൊണ്ട് തന്നെ 1.7 കോടി പുസ്തകങ്ങൾ വായിക്കുക എന്നുള്ളതാണ്. ആമുഖ പ്രസംഗം നടത്തിയ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ സർ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പറഞ്ഞുതരുകയും പുസ്തകങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ശ്രീ. ജിമ്മി കെ. ജോസ് സർ മുഖ്യ പ്രഭാഷണം നടത്തി.

===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ===
===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ===
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

[[പ്രമാണം:43085.13.png|ലഘുചിത്രം|ബോധവത്കരണ പരിപാടിയുടെ ബാനർ]]

===ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ബോധവൽക്കരണ ക്ലാസ്സ്===

ആരോഗ്യ ജാഗ്രതാ എന്ന പരിപാടിയുടെ ഭാഗമായി 03-07-2018ന് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് ഉണ്ടായി. ലിജി മാഡം പകർച്ച വ്യാധികൾക്കെതിരെ പ്രതിദിനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത എന്ന യജ്ഞത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

===പ്രതിഭാ സംഗമം===
===പ്രതിഭാ സംഗമം===
2018 ജൂലൈ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ശ്രീ വി.എസ്. ശിവകുമാർ MLA തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ SSLC, +2, MBBS, IAS എന്നീ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ക്ഷണിച്ച് ആദരിച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. M.P. ഡോ. ശശിതരൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. IASജേതാവ് ശ്രീമതി മാധവിക്കുട്ടി, ശ്രീ രമിത് ചെന്നിത്തല, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രിൻസിപ്പൽ ശ്രീമതി പ്രീത കെ.എൽ, പ്രിൻസിപ്പൽHM ജസീല ടീച്ചർ, അഡീഷണൽHM രാജശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

===ചാന്ദ്രദിനാചരണം===
===ചാന്ദ്രദിനാചരണം===
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars  Orbiter Mission(MOM)2014          എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും  സമ്മാനം വിതരണം ചെയ്തു.

[[പ്രമാണം:43085.14.png|ലഘുചിത്രം|റെയിൽവേ അവതരിപ്പിച്ച നാടകത്തിൽ നിന്ന്]]

===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം===
===അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം===
റെയിൽവേ യാത്രയ്ക്കികൾക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തിരുവനന്തപുരം റീജണൽ റെയിൽവേ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ പരിപാടി നടത്തി. ജൂലൈ 20-ാം തീയതി ഉച്ചയ്ക്ക് 12.45ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രസ്തുത പരിപാടി നടത്തിയത്. റെയിൽവേ നടത്തിയ സ്കിറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.

===ക്ലബ് ഉദ്ഘാടനം===
===ക്ലബ് ഉദ്ഘാടനം===
വിവിധ ക്ലബുകളുടെ ഉദ്ഘാടനം 27.07.2018 രാവിലെ 9.30യ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ആർട്സ് ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി കെ.എസ്. ചിത്ര നിർവഹിച്ചു. ജന്മദിനത്തിൽ തന്നെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ അവസരം നൽകിയത് ഒരിക്കലും മറക്കാനാവില്ല എന്ന സന്തോഷം കെ.എസ് ചിത്ര പങ്കുവെച്ചു. തന്റെ ജീവിതത്തിൽ നാലായിരത്തിലധികം കുഞ്ഞുങ്ങൾ ഒന്നിച്ച് വിഷ് ചെയ്യുന്ന ഒരു ജന്മദിനം ആണെന്നും ചിത്ര ചേച്ചി പറയുകയുണ്ടായ് . കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.അതിനു ശേഷം മലയാളത്തിന്റെ വാനമ്പാടിയെ ആദരിച്ചു.

ഹാസ്യസാഹിത്യകാരനും ഹാസ്യ ചിത്രകാരനുമായ സുകുമാർ എന്ന പേരിൽ എഴുതുന്ന ശ്രീ.എസ്.സുകുമാരൻ പോറ്റി സാഹിത്യ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ക്യാമ്പസ്സിലെ സെൻറർ ഫോർ ബയോ ഇൻഫർമാറ്റിക്സ് ഡയറക്ടർ ഡോ.ശ്രീ.അച്യുത് ശങ്കർ.എസ്.നായർ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര ഐ.ടി ക്ളബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി.കെ.എൽ.പ്രീത പ്രിൻസിപ്പാൾ ഉപഹാരം സമർപ്പിച്ചു. ശ്രീമതി. ജസീല എ.ആർ (എച്ച്.എം), ആശംസയും ശ്രീമതി. രാജശ്രീ ജെ (അഡീഷണൽ എച്ച്.എം) കൃതജ്ഞതയും നിർവ്വഹിച്ചു.

വരി 226: വരി 241:

===Red Moon===
===Red Moon===
ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8A ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.

[[പ്രമാണം:43085.70.png|ലഘുചിത്രം]]
[[പ്രമാണം:43085.70.png|ലഘുചിത്രം]]

===ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്===
===ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി 04.08.2018ന് സ്കൂളിൽ വച്ച് ഒരു ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ശ്രീ അരുൺ സാർ ആയിരുന്നു ക്ലാസ് എടുത്തത്. Aduacity, Openshot video Editor തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ് എടുത്തത്.

===കലാപഠനം===
===കലാപഠനം===
ജില്ലാ മേളകളിൽ വിവിധ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 11,12 തീയതികളിലായി കലാപഠനം നടക്കുകയുണ്ടായി. രാജശ്രീ വാര്യർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.

[[പ്രമാണം:43085.50.png]]  [[പ്രമാണം:43085.51.png]]

===ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണം===

2018 ആഗസ്റ്റ് 9ാം തീയതി സ്കൂളിലെ അസംബ്ലി ഹാളിൽ വെച്ച് ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ എന്നീ ദിനാചരണങ്ങൾ നടന്നു. കുട്ടികൾ ഈ ദിനാചരണങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു. അജയൻ സാറും അനീഷ് സാറും ക്ലാസുകളെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ ഗാനമാലപിച്ചു.

===കിള്ളിയാർ സംരക്ഷണ ബോധവത്കരണ പരിപാടി===

2018 ആഗസ്റ്റ് 10 തീയതി രാവിലെ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ നേതൃത്വത്തിൽ കിള്ളിയാർ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി രാഖി രവികമാർ കിള്ളിയാർ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. വഴുതയ്ക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സിലിൽ ഗോപാലനും ഗ്രീൻ ആർമിയുടെ പ്രതിനിധിയായ ശ്രീമതി ദേവികയും യോഗത്തിൽ പങ്കു ചേർന്നു. ശേഷം ഗ്രീൻ ആർമിയിലെ കുട്ടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ക്ലാസെടുത്തു.

[[പ്രമാണം:43085.15.png]]  [[പ്രമാണം:43085.16.png|43085.16.png]]

===കാൽനടമേൽപ്പാലം ഉദ്ഘാടനം===
===കാൽനടമേൽപ്പാലം ഉദ്ഘാടനം===
കോർപ്പറേഷന്റെ നേതൃത്വത്തിൽ സൺ ഇൻഫ്രാസ്ടക്ച്ചർ  പണി കഴിപ്പിച്ച കേരളത്തിലെ ആദ്യ കാൽനടമേൽപ്പാല ഉദ്ഘാടനം ആഗസ്റ്റ് 10ാം തീയതി നടക്കുകയുണ്ടായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടകനായ ചടങ്ങിൽ സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാർ, മേയർ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികമാർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സൺ ഇൻഫ്രാസ്ട്ക്ച്ചർ മാനേജർ എന്നിവർ പങ്കുടുത്തു. പരിപാടിയിൽ സ്കൂളിലെ കുട്ടികൾ തിരുവാതിര, ഒപ്പന, സംഘഗാനം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

വരി 253: വരി 274:

===സ്വാതന്ത്ര്യദിനാചരണം===
===സ്വാതന്ത്ര്യദിനാചരണം===
72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.

[[പ്രമാണം:43085.35.png]]  [[പ്രമാണം:43085.36.png]]  [[പ്രമാണം:43085.37.png]]  [[പ്രമാണം:43085.10.png|43085.10.png]]

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587308" എന്ന താളിൽനിന്ന് ശേഖരിച്ചത്