Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ]]
{{prettyurl|St.Thomas High School Kallara}}
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെൻറ് തോമസ്സ് എച്ച്.എസ്സ്.കല്ലറ|
സ്ഥലപ്പേര്=കല്ലറ|
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി |
റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=45028|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1955|
സ്കൂൾ വിലാസം=കല്ലറ സൗത്ത്. പി.ഒ, <br/>കോട്ടയം|
പിൻ കോഡ്=686611 |
സ്കൂൾ ഫോൺ=04829267269|
സ്കൂൾ ഇമെയിൽ=sthomashskallara@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://www.sthomashskallara.blogspot.com|
ഉപ ജില്ല=കുറവിലങ്ങാട്|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ -->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=537|
പെൺകുട്ടികളുടെ എണ്ണം=435|
വിദ്യാർത്ഥികളുടെ എണ്ണം=972|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രധാന അദ്ധ്യാപകൻ=ശ്രീ.ആർ സി വിൻസെന്റ് |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ ജോയി മാത്യൂ  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=8|
സ്കൂൾ ചിത്രം=My_school11.jpg|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
പ്രകൃതി രമണീയമായ കല്ലറ ഗ്രാമത്തിന്റെര തെക്കു പ്രദേശത്ത് 1951 മുതൽ ഒരു മിഡിൽ സ്കൂള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമം ആരംഭിച്ചു.1955 ജൂണ് 6 ന് ഓല മേഞ്ഞ ഷെഡ്ഡില് ഈ വിദ്യാലയം പ്രവÀത്തനം ആരംഭിച്ചു. കോട്ടയം അതിരൂപതയിലെ കല്ലറ പഴയ പള്ളി ഇടവകയുടെ കീഴിൽ  Rv.Fr.മാത്യു പൂഴി കുന്നേലാണു പ്രഥമ മാനേജര്. ശ്രീ. K.M ജോര്ജ് MLA യുടെ പരിശ്രമം ഈ സ്ഥാപനത്തിനു പുതിയ കെട്ടിടനിര്മ്മാണത്തിൽ ലഭിച്ച് യു. പി വിഭാഗം 55 നവംബര് 22-ാം തീയതി മാര്ത്തോമസ് തറയിൽ മെത്രാൻ കെട്ടിട ആശീര്വാദം നടത്തി. പ്രഥമ ഹെഡ് മാസ്റ്റര് ശ്രീ. K.M ചെറിയാനും ആദ്ധ്യാപകരായി ശ്രീ ടി. തോമസ്,ശ്രീ. എം. സി. ജോസഫ് എന്നിവര് നിയമിതരായി. കല്ലറയുടെ ഭുപ്രകൃതി അനുസരിച്ച് നാലു തുരുത്തുകൾ ഉള്പ്പെശടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണു കല്ലറ. കൂലി വേല പണിയെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം 1976 ജൂണ് 1 ാം തീയതി ഹൈ സ്കൂള് 8-ാം ക്ലാസ്സ് മിനി ഡിവിഷ³ ആരംഭിച്ചു. ഹൈ സ്കൂള് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റÀ ലിസിയ ആയിരുന്നു. 1976 മാര്ച്ചിൽ ആദ്യ ബാച്ച് SSLC യിൽ 103 കുട്ടികളിൽ പരീക്ഷ എഴുതി 100 കുട്ടികള് പ്രശംസനീയ വിജയം കൈവരിച്ചു. വിജയശതമാനത്തിൽ നേരിയ വ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും തുടര്ച്ചയായി 100% വിജയം ഇത് നാലാം പ്രാവശ്യമാണു. സംസ്ഥാന സ്കൂള് കലാ പ്രതിഭയ്ക്കും നിരവധി വൈദിക ശ്രേഷ്ഠയ്ക്കും പ്രശസ്തവ്യക്തികള്ക്കും, 1971-ലെ ഇന്ഡ്യയ പാക്ക്  യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച  ധീരാത്മാവിനും ജന്മം നല്കിുയ മാതൃ വിദ്യാലയമാണു കല്ലറ സെന്റ്വ തോമസ് ഹൈസ്കൂൾ.1007 കുട്ടികളും 36 അധ്യാപക അനധ്യാപകരുമായി പാഠ്യ-പാഠ്യേതര രംഗത്ത് മികവുകള് പുലര്ത്തി  വരുന്ന ഈ സ്ഥാപനത്തിന്റെയ ഇപ്പോഴത്തെ ഹെഡ് മാസ്റ്റÀ ശ്രീ. P.A ബാബുവും മാനേജÀ റവ. ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ടും, P.T.A പ്രസിഡന്റ്  ശ്രീ.തോമസ് തടത്തിലുമാണു., കൂട്ടായ്മയോടുള്ള സഹകരണമാണു കോട്ടയം കല്ലറ സെന്റ്‍ തോമസ് ഹൈസ്കൂളിന്റെല വിജയം.
==
 
== ഭൗതികസൗകര്യങ്ങൾ ==
2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക വൃത്തിയോടു കുട്ടികളിൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാർഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. 15 അംഗങ്ങൾ പ്രവർത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങൾക്കുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്]]
* [[സ്റ്റുഡന്റ് പോലീസ് കേ‍‍‍ഡറ്റ്സ്‍‍‍‍‍‍‍‍‍‍‍‍‍‍‍]]
*  [[റെഡ്ക്രോസ്]]
*  [[മാര്ഗ്ഗം കളി]]
*  [[വർണ്നോജ്വലമായ ബാൻറ് ട്രൂപ്പ്]]
*  [[പരിചമുട്ട് കളി]]
*  [[പൂരക്കളി]]
*  [[വട്ടപ്പാട്ട്]]
*  [[മലയാളിത്തമുള്ള ഒപ്പന]]
*  [[പഴമയുടെ കോൽക്കളി]]
*  [[ആവേശത്തിരയിളക്കുന്ന ഫുട്ബോൾ]]
*  [[ഹരിത ഭൂമിക്കായി കാർഷിക ക്ളബ്]]
*  [[ഭാവനകളെ കൈ പിടിച്ചുയർത്താൻ ക്ലാസ് മാഗസിൻ.]]
*  [[സമഗ്ര കലാപ്രവർത്തനങ്ങൾക്കായി വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സ്കൂൾതല ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഞങ്ങളുടെ സ്കൂൾ പത്രം(സാന്തോം ടൈംസ് ഒക്ടോബർ 4)]]
= വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2016-2017 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.22 A+=
[[ ചിത്രം: 45028-64.jpeg ]]
[[ ചിത്രം: 45028-63.png ]]
[[ ചിത്രം: 45028-62.png ]]
=പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -കല്ലറ സെന്റ് .തോമസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. 27/01/2017=
[[ചിത്രം: 45028-50.jpeg ]]
=2016- 2017 വർഷത്തെ  മികച്ച സംസ്ഥാന  അധ്യാപക അവാർഡ് ലഭിച്ചു.=
[[ചിത്രം:45028-7.jpg]]
[[ശ്രീ.കെ.പി രഘുനാഥ്‍‍]]
= വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2015-2016 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.19 A+=
[[ ചിത്രം: 45028-31.jpeg ]]
[[ ചിത്രം: 45028-32.jpeg ]]
[[ ചിത്രം: 45028-33.jpeg ]]
[[ ചിത്രം: 45028-34.jpeg ]]
[[ ചിത്രം: 45028-35.jpeg ]]
[[ ചിത്രം: 45028-36.jpeg ]]
[[ ചിത്രം: 45028-37.jpeg ]]
[[ ചിത്രം: 45028-38.jpeg ]]
[[ ചിത്രം: 45028-39.jpeg ]]
[[ ചിത്രം: 45028-40.jpeg ]]
[[ ചിത്രം: 45028-41.jpeg ]]
[[ ചിത്രം: 45028-42.jpeg ]]
[[ ചിത്രം: 45028-43.jpeg ]]
[[ ചിത്രം: 45028-44.jpeg ]]
[[ ചിത്രം: 45028-45.jpeg ]]
[[ ചിത്രം: 45028-46.jpeg ]]
[[ ചിത്രം: 45028-47.jpeg ]]
[[ ചിത്രം: 45028-48.jpeg ]]
[[ ചിത്രം: 45028-49.jpeg ]]
 
=2015- 2016 വർഷത്തെ കോട്ടയം രൂപതയിലെ മികച്ച എച്ച്.എസ്സ് അധ്യാപക അവാർഡ് ലഭിച്ചു.=
[[ ചിത്രം: 45028-5.JPG ]]
=2011-2012 വർഷത്തെ ഏറ്റവും നല്ല പി.ടി.എ. അവാർഡ് ലഭിച്ചു.=
[[ ചിത്രം: 45028-6.jpg ]]
=2010-2011 വർഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ വിദ്യാലയം അവാർഡിൽ കോട്ടയം ജില്ലയിൽ  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം: seed2011.jpg]]
 
=2010-2011 വർഷത്തെ മാതൃഭൂമിയുടെ  ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡിൽ  ഒന്നാംസ്ഥാനം ലഭിച്ചു=
[[ചിത്രം:logo.png]]
 
=2010-2011 വർഷത്തെ മാതൃഭൂമിയുടെ  ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു=
ചിത്രം:
 
=2009-2010,2010-2011  വർഷത്തെ കായീക ക്ഷമത പുരസ്കാരം=
[[ ചിത്രം: Fitness2009.jpg ]]
[[ ചിത്രം: tpfp1.jpg ]]
 
=2009-2010 വർഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാർഡ്) അവാർഡ് ലഭിച്ചു.=
[[ചിത്രം:PTA.jpg]]
 
=2009-2010 വർഷത്തെ മാതൃഭൂമിയുടെ  ഹരിതവിദ്യാലയം അവാർഡിൽ  ഒന്നാംസ്ഥാനം ലഭിച്ചു=
 
[[ചിത്രം: SEED 09.jpg]]
 
=2009-2010 വർഷത്തെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ്‌ ലഭിച്ചു=
 
=2009-2010 വർഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണൽ അവാർഡ്‌ ലഭിച്ചു=
[[ചിത്രം:drama.jpeg.jpeg]]
 
== മാനേജ്മെന്റ് ==
മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർജോസ് അരീച്ചിറ കോർപ്പറേറ് മാനേജരായും റെവ: ഫാദർ അഡ്വക്കേറ്റ് ജോസഫ് കീഴങ്ങാട്ട് ‍സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. പി.എ. ബാബു ആണ്.
 
== മുൻ സാരഥികൾ ==
'''പ്രധാന അധ്യാപകർ : '''
* 1955-1960 : ശ്രീ. കെ. എം ചെറിയാ൯
* 1960-1963 : ശ്രീ. സി.ഒ. ഫീലിപ്പോസ്
* 1963-1965 : ശ്രീ.എ.കെ. സിറിയക്ക്
* 1965-1966 : ശ്രീ.അലക്സാണ്ടര് ജോസഫ്
* 1966-1967 : |ശ്രീ.പി.ററി.മത്തായി
* 1967-1970 : ശ്രീ. എം. കെ. ജോർജ്ജ്
* 1970-1971 : ശ്രീ.എൻ.എം .ജോൺ
* 1971-1972 : സിസ്റ്റർ.യൂക്കരിസ്ററ
* 1972-1976 : സിസ്റ്റർ.ലൂസീന
* 1976-1980 : സിസ്റ്റർ.ലിസിയ
* 1980-1982 : സിസ്റ്റർ.ലിററീഷ
* 1982-1987 : ശ്രീ.എൻ.എം.ജോൺ
* 1987-1989 : ശ്രീ.ഒ.ററി. ജോസഫ്
* 1989-1991 : ശ്രീ.സി.ജെറോം
* 1991-1992 : ശ്രീ.ചാണ്ടി ലൂക്കോസ്
* 1992-1994 : ശ്രീമതി.സി.മേരി ജോസ്
* 1994-1998 : ശ്രീ.എ.കെ.കുരുവിള
* 1998-2000 : ശ്രീ.സി.എൽസി
* 2000-2001 : ശ്രീ.സിറിയക്
* 2001-2003 : സിസ്റ്റർ.തെരേസ
* 2004-2005 : സിസ്റ്റർ.എൽസി
* 2005-2006 : ശ്രീമതി.ചേച്ചമ്മ തോമസ്
 
* 2007-2010 : [[ശ്രീ.പി.എ.ബാബു]]
[[ചിത്രം:P.A.Babu.jpg]]
 
* 2010 -2013 : ശ്രീ. എം. എൽ. ജോർജ്ജ്
[[ ചിത്രം : hmhm.jpg]]
[[കൂടെ 38 അധ്യാപക അനധ്യാപകർ]]
* 2013 - 2016 : സി. ബെസ്സിമോൾ വി കുര്യാക്കോസ്
*2016 -:ശ്രീ.ആർ സി വിൻസെന്റ്
[[ചിത്രം : 45028-10.JPG]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ചിത്രം:Rahulkala.JPG]]
[[രാഹുൽ . ആർ . നാഥ്‌]]
 
==വഴികാട്ടി==
|
{| class="infobox collapsible collapsed" style="clear:left; width:50%; font-size:100%;"
| style="background: #ccf; text-align: center; font-size:99%;" | =
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോട്ടയം നഗരത്തിൽ നിന്നും 31 കി.മി. അകലത്തിലായി കല്ലറ ഗ്രാമം സ്ഥിതിചെയ്യുന്നു. കോട്ടയത്ത്‌ പഴയ സ്റ്റാൻഡിൽ
നിന്നും വൈക്കം കല്ലറ ബസിൽ 19 രൂപ കൊടുത്ത്‌ കല്ലറ ചന്ത സ്റ്റോപ്പിൽ ഇറങ്ങുക. എറണാകുളത്ത് നിന്നും വരികയാണെങ്കിൽ
കടുത്തുരുത്തിയിൽ വന്നിട്ട് കല്ലറ ബസിൽ 9 രൂപ കൊടുത്തു വരിക. "     
{{#multimaps:9.698909, 76.477100| width=500px | zoom=10 }}
 
<!--visbot  verified-chils->
1,852

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/586823" എന്ന താളിൽനിന്ന് ശേഖരിച്ചത്