Jump to content
സഹായം

"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==== വിവര വിനിമയ സാങ്കേതിക രംഗത്തു  കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും  
{{PHSchoolFrame/Pages}}
ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ
{{Infobox littlekites
ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  പദ്ധതിയിൽ
|സ്കൂൾ കോഡ്=19011
വാളക്കുളം കെ എച്ച് എം എച്ച് എസിലെ 26  കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു.
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/19011
|അംഗങ്ങളുടെ എണ്ണം=24
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=വേങ്ങര
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്‌ദുൽ മുനീർ കോരംകുളങ്ങര
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫാത്തിമത്ത് ഹാഫില പി
|ചിത്രം=
|ഗ്രേഡ്=
}}
 
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്==
 
<p style="text-align:justify">കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു.  ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.</p>
<p>
വിവര വിനിമയ സാങ്കേതിക രംഗത്തു  കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  പദ്ധതിയിൽ വാളക്കുളം കെ എച്ച് എം എച്ച് എസിലെ 26  കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു.
കൈറ്റ് മാസ്റ്ററായി മുനീർ സാറിനെയും കൈറ്റ് മിസ്ട്രസ്സായി ഫാത്തമത്ത് ഹാഫില ടീച്ചറെയും ചുമതലപ്പെടുത്തി.
കൈറ്റ് മാസ്റ്ററായി മുനീർ സാറിനെയും കൈറ്റ് മിസ്ട്രസ്സായി ഫാത്തമത്ത് ഹാഫില ടീച്ചറെയും ചുമതലപ്പെടുത്തി.
* ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുകൾ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തു.<br />
 
* സ്കൂൾ കവാടത്തിൽ ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു.<br />
== ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ==
* ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുളള യൂണിറ്റ് തല ഏകദിന ക്യാമ്പ് ജൂലൈ അഞ്ചിന് നടന്നു.<br />
{|role="presentation" class="wikitable mw-collapsible mw-collapsed"
പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ സർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ‍ഡെപ്യുട്ടി എച്ച് എം സൈനുദ്ധീൻ സർ ,സ്കൂൾ SITC മാരായ രഞ്ജിത്ത് സർ ,ആൽബിൻ സർ ,കൈറ്റ് മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്സ് എന്നിവരും സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുളള ഐഡി കാർഡ് വിതരണവും നടന്നു. മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാറിന്റെ നേതൃത്ത്വത്തിൽ ആവേശകരമായ ക്യാമ്പിൽ ഐ സി ടി കൂട്ടായ്മ എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തെല്ലാമാണെന്നും ഓർമപ്പെടുത്തി
|-
ജൂലൈ ഏഴിനു GVHSS TIRURANGADI യിൽ വെച്ച് കൈറ്റ് മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്സ് എന്നിവർക്കുളള ഏകദിന പരിശീലനം ലഭിച്ചു.അഞ്ച് മൊഡ്യൂളുകൾ പരിചയപ്പെടുത്തി.തുടർന്നുളള ബുധനാഴ്ചകളിൽവ വൈകുന്നേരം 1  TO 4 വരെ ഒരു മണിക്കുർ സ്കൂൾ തല ക്യാമ്പ് നടന്നു. TUPI TUBE ANIMATION ,GIMP, INK SCAPE എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. കുട്ടികൾ സ്വയം ആനിമേഷൻ തയ്യാറാക്കി പ്രദർശിപ്പിച്ചു. ====
!style="background-color:pink;" | പേര് !! style="background-color:pink;" |അഡ്‌മിഷൻ നമ്പർ!!style="background-color:pink;"  |ഫോൺനമ്പർ!!style="background-color:pink;"  |ഫോട്ടോ
|-
| പ്രസീദ. വി || ഹെഡ്‍മിസ്ട്രസ് || 9961337706||[[പ്രമാണം:oklshaji.jpg|75px|center]]
|-
| മുഹമ്മദ് മുസ്തഫ. എം || സീനിയർ അസിസ്റ്റന്റ്|| 9496459435||[[പ്രമാണം:oklshaji.jpg|75px|center]]
|-
| ഗീതാദേവി. പി. എൻ|| സീനിയർ അധ്യാപിക || 9288025587 ||[[പ്രമാണം:oklshaji.jpg|75px|center]]
|-
| അബ്ദുസ്സമദ്.എൻ|| എച്ച് എസ് ടി ഉറുദു || 9446058158||[[പ്രമാണം:oklshaji.jpg|75px|center]]
|-
| രാമകൃഷ്​ണൻ. എൻ|| എച്ച് എസ് ടി ഫിസികൽ സയൻസ് || 9995446039||
|-
| മുഹമ്മദ് കുട്ടി. ഇ.കെ|| എച്ച് എസ് ടി ഹിന്ദി || 9744066592||
|-
| മുഹമ്മദ് മുസ്തഫ. വി|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 8891762581||
|-
| സലീന. ഒ എൻ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9961975193||
|-
| ശറഫുദ്ദീൻ കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9446666640||
|-
| ഷബ്‌ന. കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 8547168601||
|-
| ഷീബ. കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9446705759||
|-
| ഷാജി. വി|| എച്ച് എസ് ടി മലയാളം || 9447393478||[[പ്രമാണം:oklshaji.jpg|75px|center]]
|}
 
== കൈറ്റ് മാസ്റ്റർ /  മിസ്‌ട്രസ്==
{|role="presentation" class="wikitable"
|-
!style="background-color:pink;" | പേര് !! style="background-color:pink;" |സ്ഥാനം!!style="background-color:pink;" |ഫോൺനമ്പർ!!style="background-color:pink;" |ഫോട്ടോ
|-
| അബ്‌ദുൽ മുനീർ കോരംകുളങ്ങര || കൈറ്റ് മാസ്റ്റർ || 9656038999||[[പ്രമാണം:oklshaji.jpg|75px|center]]
|-
| ഫാത്തിമത്ത് ഹാഫില പി|| കൈറ്റ് മിസ്‌ട്രസ് || 9895088018||[[പ്രമാണം:oklshaji.jpg|75px|center]]
 
|}
 
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ==
 
*[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]].
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]].
*[[{{PAGENAME}}/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ.]]
 
 
 
{|
{|
|-
|-
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/586108" എന്ന താളിൽനിന്ന് ശേഖരിച്ചത്