|
|
വരി 1: |
വരി 1: |
| {{prettyurl|S.M.H.S THEKKEMALA}} | | {{prettyurl|G.H.S.S.AMARAVATHI}} |
| {{https://schoolwiki.in/images/thumb/d/d6/30046.png/300px-30046.png
| | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| |പേര്= എസ്.എം.എച്ച്.എസ്. തെക്കേമല
| | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| |സ്ഥലപ്പേര്= തെക്കേമല
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| |വിദ്യാഭ്യാസ ജില്ല= കട്ടപ്പന
| | {{Infobox School| |
| |റവന്യൂ ജില്ല= ഇടുക്കി
| | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
| |സ്കൂൾ കോഡ്= 30046
| | പേര്=എസ്.എം.എച്ച്.എസ് തെക്കേമല |
| |സ്ഥാപിതദിവസം= 01
| | സ്ഥലപ്പേര്= തെക്കേമല |
| |സ്ഥാപിതമാസം= 06
| | വിദ്യാഭ്യാസ ജില്ല=കട്ടപ്പന| |
| |സ്ഥാപിതവർഷം= 1953
| | റവന്യൂ ജില്ല=ഇടുക്കി| |
| |സ്കൂൾ വിലാസം= പാലൂർക്കാവു് പി.ഒ, <br/>തെക്കേമല
| | സ്കൂൾ കോഡ്=30046 |
| |പിൻ കോഡ്= 685532
| | സ്ഥാപിതദിവസം= |
| |സ്കൂൾ ഫോൺ= 04869 286540
| | സ്ഥാപിതമാസം= |
| |സ്കൂൾ ഇമെയിൽ=smhsthekkemala@gmail.com
| | സ്ഥാപിതവർഷം=1953 |
| |സ്കൂൾ വെബ് സൈറ്റ്=
| | സ്കൂൾ വിലാസം=| എസ്.എം.എച്ച്.എസ് തെക്കേമല |
| |ഉപ ജില്ല= പീരുമേട്
| | പിൻ കോഡ്=685532 |
| | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | സ്കൂൾ ഫോൺ=04869286540 |
| |ഭരണം വിഭാഗം= സർക്കാർ
| | സ്കൂൾ ഇമെയിൽ=smhsthekkemala@gmail.com |
| |<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| | സ്കൂൾ വെബ് സൈറ്റ്=| |
| |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| | ഉപ ജില്ല=പീരുമേട്| |
| |<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> |
| |പഠന വിഭാഗങ്ങൾ1= പ്രൈമറി
| | ഭരണം വിഭാഗം=സർക്കാർ| |
| | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> |
| | പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| |
| | മാദ്ധ്യമം= മലയാളം
| | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> |
| |ആൺകുട്ടികളുടെ എണ്ണം= 60
| | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| |
| |പെൺകുട്ടികളുടെ എണ്ണം= 44
| | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| |
| |വിദ്യാർത്ഥികളുടെ എണ്ണം= 104
| | പഠന വിഭാഗങ്ങൾ3=| |
| |അദ്ധ്യാപകരുടെ എണ്ണം=13
| | മാദ്ധ്യമം=മലയാളം |
| |പ്രിൻസിപ്പൽ=
| | ആൺകുട്ടികളുടെ എണ്ണം= |
| |പ്രധാന അദ്ധ്യാപകൻ=ജെസ്സി തോമസ്സ് | | പെൺകുട്ടികളുടെ എണ്ണം= |
| |പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഷാജി പുല്ലാട്ട്
| | വിദ്യാർത്ഥികളുടെ എണ്ണം= |
| |ഗ്രേഡ്=5 | | പ്രധാന അദ്ധ്യാപിക= ''''''.| |
| | ചിത്രം= സ്കൂൾ
| | പി.ടി.ഏ. പ്രസിഡണ്ട്= | |
| 30046.png
| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| |
| 360 × 203, 132 കെ.ബി.
| | ഗ്രേഡ്=| |
| | | സ്കൂൾ ചിത്രം= |
| | schoolപറയുന്ന പ്രമാണത്തിന്റെ പകർപ്പാണ്:
| | }} |
|
| |
|
| 30
| |
| 30046.png
| |
| 360 × 203, 132 കെ.ബി.
| |
| 046..png
| |
| }}
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിൽപ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1953 ൽ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ഏകദേശം 700-ഓളം വിദ്യാർത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ൽ ഇത് ഒരു ഹൈസ്കൂളായും ഉയർന്നു. ഇക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം 850 ആയി. 1978- ൽ ഒരു പൂർണ്ണ ഹൈ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മിസ്ട്രസ് റവ. സി. ഇമ്മാക്കുലേറ്റ് ആയിരുന്നു.
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| | | |
| സ്കൂളിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ശ്രീ.മൈക്കിൾ എ. കള്ളിവേലിയാണ്. ബാല്യകാലദശയിൽ അതിനെ കൈപിടിച്ചു നടത്തിയ മാനേജർമാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയിൽ, റവ. ഫാ.ജോർജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങൾ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയർത്താൻ ഇദ്ദേശവാസികൾ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയിൽ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവർ വിജയിപ്പിച്ചു. സ്കൂളിന്റെ നിർമാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു.യാത്രാസൗ
| | മില്ല. |
| കര്യമോ മറ്റ് അടിസ്ഥാനസൗകര്യമോ ഇല്ലാതിരുന്ന അക്കാലത്ത് ജനങ്ങളുടെ കഠിനാധ്വാനമാണ് ഇതിനു പിന്നിലുള്ളത്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ചെങ്കുത്തായ മലനിരകൾ അതിരിടുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാൻ സാധിക്കുന്ന വിധത്തിൽ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങൾ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികൾ ഈ സ്കൂളിൽ അനുബന്ധ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , എന്നിവ അതേ പരിമിതികൾക്കുള്ളിലും ഈ സ്ക്കൂളിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. ICT പദ്ധതിയിൽ പെടുത്തി കൂടുതൽ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതിൽ സംശയമില്ല.
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
വരി 63: |
വരി 53: |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജരായി റവ. ഫാ.ജോസുകുട്ടി ഇടത്തിനകം ആണ്സേവനമനുഷ്ഠിക്കുന്നത്. ശ്രീ. ബെന്നിജോസഫിനുശേഷം ഇപ്പോൾ ശ്രീമതി ജെസ്സി തോമസ് ഹെഡ്മിസ്ടസായും സേവനമനുഷ്ഠിക്കുന്നു. ഒരു മലയോരഗ്രാമത്തിൽ അസൗകര്യങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണെങ്കിലും കഴിഞ്ഞ 7വർഷങ്ങളിലും നൂറു മേനി വിജയം കൊയ്യുന്നതിന് അവ തടസ്സമായില്ല എന്നത് തികച്ചും അഭിമാനാർഹമാണ്.
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| (1) ശ്രീ. റ്റി. മത്തായി (1953 - 1962) | | (1 |
| (2) റവ. സി. മാർഗരറ്റ് (1962 - 1964)
| |
| (3) ശ്രീ. പി.ജെ. തോമസ് (1953 - 1978)
| |
| (4) റവ. സി. ഇമ്മാക്കുലേറ്റ് സി.എം.സി. (1978 - 1980)
| |
| (5) ശ്രീ. എം. റ്റി. തോമസ് (1980 - 1982)
| |
| (6) ശ്രീ. കെ. ജെ. ജോസഫ് (1982 - 1983)
| |
| (7) ശ്രീമതി വി.ഇ. മേരി (1983 - 1984)
| |
| (8) ശ്രീ. കെ. റ്റി. ജോസഫ് (1984- 1985)
| |
| (9) ശ്രീ. സി. എസ്. വർഗ്ഗീസ് (1985 - 1987)
| |
| (10) റവ. സി. പി. ജെ. മറിയാമ്മ (1987 - 1988)
| |
| (11) ശ്രീ. പി.ജെ ജോസഫ് (1988 - 1989)
| |
| (12) റവ. സി. പി. ജെ. മേരിക്കുട്ടി (1989 - 1991)
| |
| (13) ശ്രീമതി തങ്കമ്മ സഖറിയാസ് (1991 - 1992)
| |
| (14) ശ്രീ. എൻ. വി. മൈക്കിൾ (1992 - 1995)
| |
| (15) റവ. സി. ലീലാമ്മ ഫിലിപ്പ് (1995 - 1997)
| |
| (16) ശ്രീമതി ഇ. ജെ. ഏലിക്കുട്ടി (1997 - 1998)
| |
| (17) ശ്രീ. ജോർജ് ജേക്കബ് (1998 - 1999)
| |
| (18) ശ്രീ. പി. ജെ മാത്യു (1999 - 2002)
| |
| (19) ശ്രീ. സി.ജെ. ജോസഫ് (2002 - 2005)
| |
| (20) ശ്രീമതി ചെറുപുഷ്പം എമ്മാനുവേൽ (2005 - 2007)
| |
| (21) ശ്രീ. ഒ. ജെ മത്തായി (2007 - 2009)
| |
| 22 ശ്രീ.കെ.സി.ജോസഫ്(2009-2011)
| |
| | |
| ''' | | ''' |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ']] ==
| | == |
| ശ്രീ.പി.ടി.ചാക്കോ,ശ്രീമതി സെലീന ജോസഫ്
| | * |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * NH 220 -ൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |
| |---- | | |---- |
| * കൊച്ചി എയർപോർട്ടിൽ നിന്ന് 115 കി.മി. അകലം | | * |
|
| |
|
| |} | | |} |