Jump to content
സഹായം

"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചരിത്രം==
== ചരിത്രം==
'''മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ  
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ  
പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ
പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ
പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ.
പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ.
1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം  
1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം  
സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.
സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.
'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം  ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ  എന്നീ പഠന സഹായ  ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105  അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം  ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ  എന്നീ പഠന സഹായ  ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105  അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 68:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റർ ,ശ്രീ പി വി മൊയ്തീൻ മാസ്റ്റർ, ശ്രീമതി എ എൻ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.'''
പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റർ ,ശ്രീ പി വി മൊയ്തീൻ മാസ്റ്റർ, ശ്രീമതി എ എൻ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/583540" എന്ന താളിൽനിന്ന് ശേഖരിച്ചത്