Jump to content
സഹായം

"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
 
    കേരളത്തിന്റെ നവോത് ഥാന നായകരില്‍  പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി എസ് . എന്‍. ഡി. പി യോഗത്തിന്റെ ‍ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവലന്റെ നാമധേയത്തില്‍ 1976-ല്‍ സ്ഥാപിതമായി.1998-ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ കലാകായിക വൈജ്‍ഞാനിക    ഉന്നമനം മുന്‍നിര്‍ത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സി.കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി കഴിവുറ്റ താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്.16 വര്‍ഷത്തോളം സ്റ്റേറ്റ് ചാബ്യ ന്‍ഷിപ്പ് നേടിയ ഈ സ്കൂള്‍ ഇപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നു.
                  1592 വിദ്യാര്‍ത്ഥികളുള്ള ഈ സ്ക്കൂളില്‍ 64 അദ്ധ്യാപകരും 8 അന ദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58070" എന്ന താളിൽനിന്ന് ശേഖരിച്ചത്