Jump to content
സഹായം

"എ.എൽ.പി.എസ്. ഒഴുവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,089 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}


== ചരിത്രം ==  പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ  മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ  ഒഴുവുപാറയിൽ 1954-ൽ    ഈ  സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ    മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി  സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .  ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ  .
== ചരിത്രം ==  
   പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ  മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ  ഒഴുവുപാറയിൽ 1954-ൽ    ഈ  സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ    മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി  സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .  ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ  .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 43: വരി 44:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
|
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580649" എന്ന താളിൽനിന്ന് ശേഖരിച്ചത്