"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
13:01, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക, മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഓഫീസർമാരായ രമേശ് ,വിനീഷ് വി.ടി, രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്, മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു. | വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക, മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഓഫീസർമാരായ രമേശ് ,വിനീഷ് വി.ടി, രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്, മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു. | ||
== ''' | == ''' ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ''' == | ||
സംസ്ഥാനത്തെ എല്ലാ സർക്കാർ അർദ്ധ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും സ്പാർക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്ലാത്തങ്കരവൃന്ദാവൻ ഹൈസ്കൂളിലും ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന്റെയും അധ്യാപകരുടേയും സ്റ്റാഫിന്റെയും സാന്നിധ്യത്തിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വട്ടവിള രാജ്കുമാർ പഞ്ചിംഗ് സംവിധാനം ഉത്ഘാടനം ചെയ്തു. | സംസ്ഥാനത്തെ എല്ലാ സർക്കാർ അർദ്ധ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും സ്പാർക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്ലാത്തങ്കരവൃന്ദാവൻ ഹൈസ്കൂളിലും ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന്റെയും അധ്യാപകരുടേയും സ്റ്റാഫിന്റെയും സാന്നിധ്യത്തിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വട്ടവിള രാജ്കുമാർ പഞ്ചിംഗ് സംവിധാനം ഉത്ഘാടനം ചെയ്തു. | ||
== ''' എസ്.എം.എസ് അലെർട്ട്''' == | |||
വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |