Jump to content
സഹായം

"സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക സി. അൽഫോൻസ യു.പി.എ... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി]]
#തിരിച്ചുവിടുക [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി]]
{{prettyurl|Sr.Alphonsa UPS Nedumanny}}
{{Infobox AEOSchool
| പേര്=സി.അൽഫോൻസാസ് യു.പി.എസ്.നെടുമണ്ണി
|സ്ഥലപ്പേര്=നെടുമണ്ണി
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 32450
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1960
| സ്കൂൾ വിലാസം= നെടുമണ്ണി
| പിൻ കോഡ്= 686542
| സ്കൂൾ ഫോൺ= 04812415658
| സ്കൂൾ ഇമെയിൽ= fmalphonsa@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കറുകച്ചാൽ
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=192
| പെൺകുട്ടികളുടെ എണ്ണം= 209
| വിദ്യാർത്ഥികളുടെ എണ്ണം= 401
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=      പി എസ് തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്=        സുമ പ്രഭാകരൻ 
| സ്കൂൾ ചിത്രം= 32450_stAlphonsas_ups_nedumanny.jpg
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
അധ്വാന  ശീലരായ  ഒരു  തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു  പരിസമാപ്തി കുറിച്ചുകൊണ്ട് 1960  ജൂലൈ നാലാം തീയതി  നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ  സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ  സ്കൂൾ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ്  എന്നിവരെക്കൂടി  നിയമിച്ചു. 1960 -61 ൽ  ഒന്നും  രണ്ടും ക്ലാസ്സുകൾ  ആരംഭിച്ചു.. പിന്നാലെ  3,4 ക്ലാസ്സുകളും  അനുവദിച്ചു കിട്ടി . ധാരാ​ളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ  പുരോഗതിയിലേക്ക്  നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി  ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ,  ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ  എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു.  പുത്തൻപറന്പിൽ  തോമസച്ചൻ നിയമിതനായി. കലാകായിക  ശാസ്ത്ര വേദികളിലും  പഠനനിലവാരത്തിലും മുന്നിട്ടു നിന്ന്  സ്കൂൾ പ്രശസ്തി.യിലേക്ക്  ഉയർന്നു.1978 ജൂൺ 1-ം തീയതി  എൽ. പി. സ്കൂൾ  യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ  ചെയ്തു.  തുടർന്ന്  കെ. എം. ജോസഫ്  കിഴക്കേവീട്ടിൽ  (1989 – 93 ),  ശ്രീ. എ. വി. സോമനാഥപിള്ള  (1993- 97) , ശ്രീ. കെ. എം. ജോസഫ്  (1997-2004) ,  പി. ഒ. ചാക്കോ  ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റർ  സ്ഥാനം അലങ്കരിച്ചു.  ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ  മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ    ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ്  മാനേജ്മെൻറ്  ഏറ്റെടുത്തു. റവ. ഫാ  മാത്യു നടമുഖത്ത്  കോർപറേറ്റ് മാനേജരായി സേവനം  ചെയ്യുന്നു. 2014 മുതൽ  കോർപറേറ്റ്  മാനേജ്മെൻറ്  നിയമിച്ച    ശ്രീ. പി. എസ്. തോമസ്  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.
== '''സ്കൂൾ സ്റ്റാഫ്''' ==
ഇപ്പോൾ    സേവനമനുഷ്ഠിക്കുന്നവർ 
1.  പി. എസ്. തോമസ്  (  H.M.)
2.  ലാലിമ്മ സ്കറിയ ( LPSA)
3.  മിനിമോൾ  മാത്യു  (UPSA)
4.  സലിത ജോസഫ്  (HINDI)
5.  റ്റിറ്റി തോമസ് (LPSA)
6.  ആൻസി അലക്സ് (LPSA)
7.  സന്തോഷ്  കുര്യാക്കോസ്  (UPSA)
8.  ഏലിയാമ്മ  കെ. ജെ. (LPSA)]
9.  ആഷാ  രവീന്ദ്രൻ (  LG SANSKRIT)
10. ജോജോ  ജോസ്  (LPSA )
11. ജെസി തോമസ്  (UPSA)
12. പ്രിയ മാത്യു ( LPSA)
13. മിസ്റ്റി അനിറ്റ്  തോമസ് (LPSA )
14. സിസ്റ്റർ  സിൻസി  ജോസഫ് (UPSA)
15. സിസ് റ്റർ  ജോഷ്മി  ജോയി (UPSA)
16. സോണി വർഗ്ഗീസ്  (LPSA)
17. ജെസീല  പി. ഐ.
18. അന്നമ്മ ഫലിപ്പ്  ( OFFICE  ATTENDANT )
== ഭൗതികസൗകര്യങ്ങൾ ==
* മിനി തിയറ്റർ &  ഡിജിറ്റൽ ക്ലാസ്സ റൂം
* സ്കൂൾ ബസ്
* അസംബ്ളി  ഹാൾ
== പാഠ്യേതര പ്രവർത്തനങ്ങൾ = =
.  ക്ലാസ്സ് മാഗസിൻ
. പരിസ്ഥിതി ക്ലബ്ബ്
. സയൻസ് ക്ലബ്ബ്
. ഗണിത ക്ലബ്ബ്
. വിദ്യാരംഗം കലാ സാഹിത്യ വേദി
.  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
.  ക്വിസ്  ക്ലബ്ബ്
. ഐ. ടി. ക്ലബ്ബ്
==വഴികാട്ടി==
{{#multimaps:9.512152, 76.673435| width=500px | zoom=16 }}
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580353" എന്ന താളിൽനിന്ന് ശേഖരിച്ചത്