"സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി (മൂലരൂപം കാണുക)
11:25, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
|||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി]] | |||
{{prettyurl|Sr.Alphonsa UPS Nedumanny}} | {{prettyurl|Sr.Alphonsa UPS Nedumanny}} | ||
വരി 6: | വരി 7: | ||
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32450 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1960 | ||
| | | സ്കൂൾ വിലാസം= നെടുമണ്ണി | ||
| | | പിൻ കോഡ്= 686542 | ||
| | | സ്കൂൾ ഫോൺ= 04812415658 | ||
| | | സ്കൂൾ ഇമെയിൽ= fmalphonsa@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കറുകച്ചാൽ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=192 | | ആൺകുട്ടികളുടെ എണ്ണം=192 | ||
| പെൺകുട്ടികളുടെ എണ്ണം= 209 | | പെൺകുട്ടികളുടെ എണ്ണം= 209 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 401 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി എസ് തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുമ | | പി.ടി.ഏ. പ്രസിഡണ്ട്= സുമ പ്രഭാകരൻ | ||
| | | സ്കൂൾ ചിത്രം= 32450_stAlphonsas_ups_nedumanny.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു | അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ സ്കൂൾ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ് എന്നിവരെക്കൂടി നിയമിച്ചു. 1960 -61 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.. പിന്നാലെ 3,4 ക്ലാസ്സുകളും അനുവദിച്ചു കിട്ടി . ധാരാളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ, ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു. പുത്തൻപറന്പിൽ തോമസച്ചൻ നിയമിതനായി. കലാകായിക ശാസ്ത്ര വേദികളിലും പഠനനിലവാരത്തിലും മുന്നിട്ടു നിന്ന് സ്കൂൾ പ്രശസ്തി.യിലേക്ക് ഉയർന്നു.1978 ജൂൺ 1-ം തീയതി എൽ. പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ ചെയ്തു. തുടർന്ന് കെ. എം. ജോസഫ് കിഴക്കേവീട്ടിൽ (1989 – 93 ), ശ്രീ. എ. വി. സോമനാഥപിള്ള (1993- 97) , ശ്രീ. കെ. എം. ജോസഫ് (1997-2004) , പി. ഒ. ചാക്കോ ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു. റവ. ഫാ മാത്യു നടമുഖത്ത് കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്നു. 2014 മുതൽ കോർപറേറ്റ് മാനേജ്മെൻറ് നിയമിച്ച ശ്രീ. പി. എസ്. തോമസ് ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു. | ||
== ''' | == '''സ്കൂൾ സ്റ്റാഫ്''' == | ||
ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവർ | |||
1. പി. എസ്. തോമസ് ( H.M.) | 1. പി. എസ്. തോമസ് ( H.M.) | ||
വരി 46: | വരി 47: | ||
2. ലാലിമ്മ സ്കറിയ ( LPSA) | 2. ലാലിമ്മ സ്കറിയ ( LPSA) | ||
3. | 3. മിനിമോൾ മാത്യു (UPSA) | ||
4. സലിത ജോസഫ് (HINDI) | 4. സലിത ജോസഫ് (HINDI) | ||
വരി 52: | വരി 53: | ||
5. റ്റിറ്റി തോമസ് (LPSA) | 5. റ്റിറ്റി തോമസ് (LPSA) | ||
6. | 6. ആൻസി അലക്സ് (LPSA) | ||
7. സന്തോഷ് കുര്യാക്കോസ് (UPSA) | 7. സന്തോഷ് കുര്യാക്കോസ് (UPSA) | ||
വരി 58: | വരി 59: | ||
8. ഏലിയാമ്മ കെ. ജെ. (LPSA)] | 8. ഏലിയാമ്മ കെ. ജെ. (LPSA)] | ||
9. ആഷാ | 9. ആഷാ രവീന്ദ്രൻ ( LG SANSKRIT) | ||
10. ജോജോ ജോസ് (LPSA ) | 10. ജോജോ ജോസ് (LPSA ) | ||
വരി 68: | വരി 69: | ||
13. മിസ്റ്റി അനിറ്റ് തോമസ് (LPSA ) | 13. മിസ്റ്റി അനിറ്റ് തോമസ് (LPSA ) | ||
14. | 14. സിസ്റ്റർ സിൻസി ജോസഫ് (UPSA) | ||
15. സിസ് | 15. സിസ് റ്റർ ജോഷ്മി ജോയി (UPSA) | ||
16. സോണി | 16. സോണി വർഗ്ഗീസ് (LPSA) | ||
17. ജെസീല പി. ഐ. | 17. ജെസീല പി. ഐ. | ||
വരി 78: | വരി 79: | ||
18. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT ) | 18. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT ) | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* മിനി | * മിനി തിയറ്റർ & ഡിജിറ്റൽ ക്ലാസ്സ റൂം | ||
* | * സ്കൂൾ ബസ് | ||
* അസംബ്ളി | * അസംബ്ളി ഹാൾ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ = = | ||
. ക്ലാസ്സ് | . ക്ലാസ്സ് മാഗസിൻ | ||
. പരിസ്ഥിതി ക്ലബ്ബ് | . പരിസ്ഥിതി ക്ലബ്ബ് | ||
. | . സയൻസ് ക്ലബ്ബ് | ||
. ഗണിത ക്ലബ്ബ് | . ഗണിത ക്ലബ്ബ് |